ഗ്രാമ്പു ഈ രീതിയിൽ കഴിച്ചാൽ ഗുണങ്ങൾ നിരവധി..!! ഇതൊന്നും അറിയാതെ പോകല്ലേ…| Benefits of eating cloves

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. നമ്മുടെ ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒന്നാണ് ഗ്രാമ്പൂ. കറിമസാലകളിൽ ചേർക്കുന്ന ഒന്നു കൂടിയാണ് ഇത്. എന്നാൽ ഇത് കൂടാതെ എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ള തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശ്രദ്ധിക്കാൻ മറന്നു പോയൊട്ടുള്ള ഒരു സുഗന്ധദ്രവ്യം കൂടിയാണ് ഇത്. ഇത് ആരോഗ്യപരമായി നമുക്ക് നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഇതുകൂടാതെ സൗന്ദര്യമേഖലയിലും ഇത് വളരെ ഏറെ കൂടുതലായി ഉപയോഗിച്ച് വരുന്ന ഒന്നാണ്.

ഗ്രാമ്പൂ സുഗന്ധദ്രവമായി ആദ്യം ഉപയോഗിച്ച് തുടങ്ങിയത് ബി സി മൂന്നാം നൂറ്റാണ്ടിൽ ചൈനയിലാണ്. എന്നാൽ മധ്യ കാലഘട്ടത്തിൽ ഇതിന്റെ പ്രചാരം രോമക്കാർ വഴി യൂറോപ്പിൽ എത്തുകയും ഇന്നത്തെ കാലത്ത് ഇത് പ്രധാന സുഗന്ധദ്രവമായി മാറുകയും ഇത് ലോകം മുഴുവനായി ഉപയോഗിച്ചിരുന്ന ഒന്നായി മാറിക്കഴിഞ്ഞു. നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി പവർ കൂട്ടാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. നമ്മുടെ ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ വേണ്ടി സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. വൈറ്റ് ബ്ലഡ്‌ സെൽസ് വർധിപ്പിക്കാൻ ഗ്രാമ്പു വളരെയേറെ സഹായിക്കുന്നുണ്ട്. ഇതുകൂടാതെ ഗ്രാമ്പുവിൽ ഉള്ള വൈറ്റമിൻ സി ഇമ്മ്യൂണിറ്റി സിസ്റ്റത്തെ ബൂസ്റ്റ് ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്.


നമ്മുടെ ദഹന വ്യവസ്ഥയിലുള്ള മിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ഇതുകൂടാതെ വയറുവേദന ശർദി മലബന്ധം വൈറ്റിലുണ്ടാകുന്ന അൾസർ തുടങ്ങിയവക്ക് എല്ലാം തന്നെ ഒരു പരിധിവരെ ഗ്രാമ്പു ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ പല്ലുകളുടെ ആരോഗ്യത്തിന് ഇത് വളരെയേറെ നല്ലതാണ്. നല്ല പല്ല് വേദന ഉള്ളപ്പോൾ രണ്ട് ഗ്രാമ്പു എടുത്ത് വേദനയുള്ള ഭാഗത്ത് കടിച്ചുപിടിച്ചാൽ മതിയാകും. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പമാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ ഗ്രാമ്പുവിനെ ചെറിയ അനസ്തേഷ്യ എഫക്ട് നൽകാനുള്ള കഴിവ് ഉണ്ട്. അതുകൊണ്ടുതന്നെ പെയിൻ മാറാൻ ഇത് സഹായിക്കുന്നുണ്ട്.

അതുപോലെ തന്നെ കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. ഗ്രാമ്പൂവിൽ അടങ്ങിയിട്ടുള്ള യൂജിനോൽ എന്ന ഘടകമാണ് കരളിന്റെ പ്രവർത്തന സുകമായി നടത്താൻ വളരെയേറെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ യൂജിനോൾ വേദനസംഹാരിയായി പ്രവർത്തിക്കുകയും നല്ല ഒരു ആന്റി ഇൻഫ്ല മെറ്ററി എഫക്ട് നൽകുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന വേദന കുറയ്ക്കാൻ എല്ലാം ഇത് സഹായിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ഫ്ലോനെടുകൾ അതുപോലെതന്നെ മാഗനൈസ് യൂജിനോൾ എന്ന ഘടകങ്ങളും എല്ലാം തന്നെ നമ്മുടെ ജോയിന്റ് പെയിനും അതുപോലെ തന്നെ എല്ലുകളുടെ എല്ലാം ശക്തിക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *