നാരങ്ങ വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഈ ഗുണങ്ങൾ അറിയാതെ പോകല്ലേ. ചെറുനാരങ്ങാ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഈ കാര്യത്തിൽ ആർക്കും യാതൊരു തർക്കവുമില്ല. മുടിയുടെ ആരോഗ്യത്തിനും അതുപോലെതന്നെ ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങാ. ഇളം ചൂടുള്ള ചെറുനാരങ്ങ വെള്ളം തേനും ചേർത്തത് എന്നിങ്ങനെ പല രീതിയിലുള്ള കോമ്പിനേഷനുകൾ നമ്മളിൽ പലരും കേട്ടു കാണും. എന്നാൽ ചെറുനാരങ്ങ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിനെ കുറിച്ച് അധികം ആരും കേട്ട് കാണില്ല. ചെറുനാരങ്ങ ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങൾ കാണാൻ കഴിയും.
എങ്ങനെ ഇത് തയ്യാറാക്കാൻ സാധിക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. 20 ഔൻസ് വെള്ളത്തിൽ 6 ചെറുനാരങ്ങ തോടോടെ മുറിച്ചിടിക. ഇത് ഈ വെള്ളം ചെറു ചൂടോടുകൂടി കുടിക്കാൻ സാധിക്കുന്നതാണ്. മധുരം വേണമെങ്കിൽ അല്പം തേൻ ചേർക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നിങ്ങളിൽ പലരിലും ഉണ്ടാവുന്ന ഡിപ്രഷൻ പോലുള്ള പ്രശ്നങ്ങൾ മാറ്റി നല്ല മൂട് നൽകാൻ ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. ചെറുനാരങ്ങ അസിടിക്ക് ആണെങ്കിലും ഇത് ഇട്ട് തിളപ്പിച്ച വെള്ളം ശരീരത്തെ ആൽക്കലൈൻ ആകുന്നു.
ഇത് ഗ്യാസ് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്നുണ്ട്. ശ്വാസത്തിലെ ദുർഗന്ധം അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് ചെറുനാരങ്ങ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്. ശരീരത്തിലെ ജലംശം നിലനിർത്താൻ സഹായിക്കുന്ന ഒന്നുകൂടി ആണ് ഇത്. ശരീരത്തിലുള്ള ടോപ് സിനുകൾ നീക്കം ചെയ്യാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. ശരീരത്തിലെ ടോക്സിനുകളാണ് ക്യാൻസർ പോലുള്ള പല രോഗങ്ങൾക്കും കാരണമാകുന്നത്. കിഡ്നി സ്റ്റോൺ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് ചെറുനാരങ്ങ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്. ദഹന പ്രക്രിയ തൊരിത പ്പെടുത്തുന്നു എന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റി നിർത്താൻ സഹായിക്കുന്ന ഒന്നാണ്.
തടി കുറയ്ക്കാനും നല്ല ഒരു വഴി കൂടിയാണ് ഇത്. ശരീരത്തിന് ഊർജം നൽകാൻ കഴിയുന്ന മിസ്രിതം ആണ് ഇത്. ക്ഷീണം ഉള്ളവർക്ക് പ്രത്യേകിച്ചും. ശരീരത്തിന് പ്രതിരോധശേഷി നൽകാൻ സഹായിക്കുന്ന നല്ല വഴി കൂടിയാണിത്. കോൾഡ് അലർജി പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ശരീരത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ നാരങ്ങ സഹായിക്കും. വളരെ എളുപ്പത്തിൽ ലഭിക്കുന്നത് ആയതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Inside Malayalam