ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ സംഭവിക്കാം. നമ്മൾ അതിനുവേണ്ടി ചില കാര്യങ്ങൾ ചെയ്യേണ്ടതായി വരാം. സകല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും ഈ പ്രപഞ്ചത്തിന്റെയും നാഥനാണ് മഹാദേവൻ എന്ന് പറയുന്നത്. മഹാദേവൻ എന്ന് പറയുന്നത്. ഈ മഹാദേവൻ എന്ന് പറയുന്നത് ദേവന്മാരുടെ ദേവൻ ആണ്. എല്ലാ ദേവന്മാരുടെയും ദേവൻ ആണ് ഇത്. വർണ്ണനകൾക്ക് എല്ലാം അധികമാണ് മഹാദേവൻ എന്ന ശക്തി. ശിവശങ്കരന് ധ്യാനിച്ചു കഴിഞ്ഞൽ പിന്നെ നേടൻ കഴിയാത്തതായി ഭൂമിയിൽ ഈ മനുഷ്യ ജീവിതത്തിൽ ഒന്നുംതന്നെയില്ല എന്ന് തന്നെയാണ് പറയുന്നത്. അത്രയേറെ വലിയ ശക്തിയാണ് ശിവൻ എന്ന് പറയുന്ന ശക്തി.
ലോകം മുഴുവൻ എതിർത്തു നിന്നാലും ലോകത്തുള്ള സകല മനുഷ്യരും ദൈവങ്ങളും നമുക്ക് എതിരെ നിന്നാലും മഹാദേവന്റെ കടാക്ഷത്തിന്റെ കണിക നമ്മളോടൊപ്പം ഉണ്ടെങ്കിൽ അതൊന്നും തന്നെ ഫലിക്കുകയില്ല. മഹാദേവൻ കൂടെ ഉണ്ടായാൽ മാത്രം മതി അത്ര വലിയ ശക്തിയാണ് മഹാദേവൻ എന്ന് പറയുന്നത്. ശിവ ഭഗവാനെ മനസറിഞ്ഞ് ആരാധിക്കുന്ന വ്യക്തിക്കു ഭഗവാൻ പരീക്ഷണങ്ങൾ നൽകുമെങ്കിലും ഭഗവാൻ എന്നും അനുഗ്രഹങ്ങൾ നൽകുകയേ ഉള്ളൂ. പരീക്ഷണങ്ങൾ വലിയ കടുത്ത പരീക്ഷണങ്ങൾ ആയിരിക്കും. ഈ പരീക്ഷണങ്ങൾ വളരെയധികം നേരിടേണ്ടി വരാറുണ്ട്.
ജീവിതത്തിൽ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരാം. എന്നാൽ അവസാനം നിരാശപ്പെടേണ്ടി വരില്ല. അവസാനം കനിഞ്ഞു അനുഗ്രഹിച്ചു സർവ്വ വരങ്ങളും നെൽകി അനുഗ്രഹിക്കും എന്നതാണ് സത്യം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇനി വരാൻ പോകുന്നത് ശിവരാത്രിയാണ്. മഹാദേവനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസം കൂടിയാണ് ഇത്. ഈ ദിവസം വരുന്നിനു മുൻപായി മഹാദേവനെ കൂടുതലായി പ്രാർത്ഥിക്കുന്നത് അതുപോലെതന്നെ ഓം നമശിവായ മന്ത്രം ജപ്പിക്കുന്നത് എല്ലാം തന്നെ ഈ സമയത്ത് വളരെ അനുയോജ്യമായ കാര്യങ്ങളാണ്.
ഭഗവാനിലേക്ക് കൂടുതൽ അടുക്കാൻ ഇത് സഹായിക്കും. ശിവരാത്രിക്ക് വേണ്ടി മാനസികമായും ശാരീരികമായും ഒരുങ്ങാനുള്ള സമയം കൂടിയാണ് ഇത്. ഈ ദിവസം അമ്പലത്തിൽ പോയി ഭഗവാനെ കണ്ട് തൊഴുന്നത് കൊണ്ട് മാത്രം ഒരു വ്യക്തിയുടെ ജീവിതത്തിൽ എല്ലാ ഐശ്വര്യവും ഉണ്ടാകണമെന്നില്ല. ശിവരാത്രി വരുന്നതിനു മുൻപു തന്നെ ചെയ്യാൻ കഴിയുന്ന ചില വഴിപാടുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories