എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ വീട്ടമ്മമാർക്ക് വളരെ വേഗം ചെയ്യാവുന്ന ഒന്നാണ് ഇത്. കുട്ടികളുടെ ആയാലും മുതിർന്നവരുടെ ആയാലും വെള്ള വസ്ത്രങ്ങൾ അലക്കിയെടുക്കുക എന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ച് അഴുക്ക് അതുപോലെതന്നെ കറ പറ്റിയിട്ടുണ്ടെങ്കിൽ അത് കളഞ്ഞെടുക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇത് സാധാരണ പുറത്ത് കൊടുത്താണ് ഇത് കളയുന്നത്. ഇനി നമുക്ക് വീട്ടിൽ തന്നെ പെട്ടെന്ന് ഇത്തരത്തിലുള്ള കറയും അഴുക്കും കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെ തന്നെ പുറത്തു നിന്ന് പശ മുക്കാനായി വാങ്ങാൻ ആവശ്യമില്ല. വീട്ടിൽ തന്നെ ഇതു ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. വാഴയുടെ കൈത്തണ്ട് മുറിച്ച് അതിന്റെ കറ ആയാൽ പോലും. അത്തരം കറകൾ വരെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് ക്ലീൻ ചെയ്യാനായി ബ്ലീച്ചിങ് പൗഡർ ആണ് എടുക്കുന്നത്. ഒരു രണ്ട് ടീസ്പൂൺ ഒരു പാത്രത്തിൽ എടുത്തു വയ്ക്കുക. ഇത് കുറച്ചു വെള്ളം കൂടി ചാലിച്ചെടുക്കുക. ഇത് ഒരു പേസ്റ്റ് പരുവത്തിൽ എടുക്കുക. പിന്നീട് പഴയ ബ്രഷ് എന്തെങ്കിലും എടുത്ത് തേച്ചു കൊടുക്കുക. പിന്നീട് എവിടെയാണ് കറ കാണുന്നത് ആ ഭാഗത്ത് നല്ല രീതിയിൽ തന്നെ സ്പ്രേഡ് ചെയ്തു കൊടുക്കുക.
നല്ലപോലെ തന്നെ തേച്ചു കൊടുക്കുക. പിന്നീട് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക. 10 മിനിറ്റ് കഴിഞ്ഞ് ഇത് കഴുകി കളയുക. പിന്നീട് ഇത് സ്പൂൺ ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. ഇത് പൂർണമായും ബ്ലീച്ചിങ് പൗഡർ മാത്രം ഉപയോഗിച്ച് മാറ്റിയെടുക്കാൻ സാധിക്കില്ല. വീട്ടിലുപയോഗിക്കുന്ന ദിവസവും എടുക്കുന്ന ഒന്നാണ് കോൾഗേറ്റ്. ഇതിന്റെ പേസ്റ്റ് ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്. ഇതിലേക്ക് ഇതുകൂടി ഇട്ടുകൊടുക്കുക ഇത് നല്ല രീതിയിൽ തന്നെ സ്പ്രെഡ് ചെയ്തു കൊടുക്കുക.
അതിനുശേഷം ഇത് കഴുകി കളയുക. പിന്നീട് വീണ്ടും ആദ്യം എടുത്ത ബ്ലീച്ചിങ് പൗഡർ അത് ഒന്നുകൂടി കവർ ചെയ്യുക. ചെറിയ കറ ആണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കളയാൻ സാധിക്കുന്നതാണ്. പിന്നീട് ലൈസോൾ ആണ് ആവശ്യം ഉള്ളത്. ഇത് രണ്ട് ടേബിൾ സ്പൂൺ ഒഴിച്ചുകൊടുത്തു അത് ഇട്ട് ഉരച്ചു കൊടുക്കുക ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ തുണി നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs