നിരവധി പേർക്ക് സഹായകരമായ ഒരു ടിപ്പു ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ശരിയായ രീതിയിൽ വയറ്റിൽ നിന്ന് ഒരു ദിവസം പോകാതിരിക്കുമ്പോൾ ഉള്ള ആസ്വസ്ഥത അനുഭവിക്കുന്ന ആളുകൾക്ക് മാത്രം അറിയാവുന്ന ഒന്നാണ്. വൈറ്റിൽ നിന്ന് ശരിയായ രീതിയിൽ പോകാതിരിക്കുക. വയറു വീർത്തു കെട്ടി നിൽക്കുക. അതുപോലെതന്നെ വയറിൽ അസ്വസ്ഥത തോന്നിക്കുന്നത്. ഛർദിക്കുക ഓക്കാനം വരുക തലവേദന അതല്ലെങ്കിൽ ഒന്നിനും താല്പര്യമില്ലാത്ത അവസ്ഥ ഇത്രയും പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് എങ്കിൽ ഇത് ഉപകാരപ്പെടുന്നതാണ്.
വൈറ്റിൽ നിന്നും ശരിയായ രീതിയിൽ പോകാതിരിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ മറ്റു പല അസുഖങ്ങളും മാനസികപരമായി ശാരീരിക പരമായും ബാധിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. ആഹാരം കഴിക്കുന്ന അത്ര തന്നെ പ്രധാനപ്പെട്ടതാണ് വയറ്റിൽ നിന്ന് ശരിയായ രീതിയിൽ അതു പുറം തള്ളപ്പെടുക കാരണം ഭക്ഷണം നന്നായി കഴിക്കുന്നത് കൊണ്ട് മാത്രമായില്ല. ഇത് കൃത്യമായി വയറ്റിൽ നിന്നും അതിന്റെ ആവശ്യമായ കാര്യങ്ങൾ എടുത്തതിനുശേഷം വേസ്റ്റ് പുറന്തള്ളപ്പെടണം. സാധാരണ ഇത് നടക്കുന്നത് നമ്മുടെ വൻകുടലിൽ വെച്ചാണ്.
എന്നാൽ വൻകുടലിൽ വരുന്ന എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് ശരിയായ രീതിയിൽ വൻകുടലിൽ നിന്ന് മോഷൻ പുറത്തു പോകാതിരിക്കുന്ന അവസ്ഥ ഉണ്ടാകുന്നതും. എന്തെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം. ആദ്യത്തെ ലക്ഷണം സ്ഥിരമായി ബാത്റൂമിൽ പോകാത്ത അവസ്ഥ. ഇനി പോയാൽ തന്നെ മലം പ്പുറത്ത് വരാത്ത അവസ്ഥ. അതുപോലെതന്നെ വയറ് വലിയ രീതിയിൽ സ്തംഭിച്ച വയറു വീർത്ത് അസ്വസ്ഥത കാണിക്കുകയും ഗ്യാസ്ട്രബിൾ ബുദ്ധിമുട്ടും അതോടെ ചാർത്തി ഓക്കാനം.
തുടങ്ങിയ പ്രശ്നങ്ങൾ ഉറക്കച്ചടവ് എന്ത് ചെയ്താലും കോൺസെൻട്രേഷൻ ചെയ്യാൻ കഴിയാത്ത അവസ്ഥ എന്നിവ ഇത്തരക്കാരിൽ കണ്ടു വരാറുണ്ട്. എന്താണ് ഇതിൽ കാരണമെന്നു നോക്കാം. ഇതിന്റെ പ്രധാനപ്പെട്ട കാരണം ആഹാര രീതി തന്നെയാണ്. ഭക്ഷണം എത്ര തന്നെ ഉള്ളിലേക്ക് എടുക്കുന്നുണ്ടോ അത്രയും പ്രധാനപ്പെട്ടതാണ് അത് വൈറ്റിൽ നിന്ന് പോവുക എന്നത്. കൃത്യമായ ഭക്ഷണ രീതി ഇല്ലായെങ്കിൽ മലബന്ധം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചെറിയ കുട്ടികളിൽ മുതിർന്ന ആളുകളിലും ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam