ഇന്നത്തെ കാലത്ത് ഒരു വലിയ പ്രശ്നമായി മാറിക്കഴിഞ്ഞു മുട്ടുവേദന. പലരെയും ഇതു വലിയ രീതിയിൽ അലട്ടുന്നുണ്ട്. പലരെയും അലട്ടുന്ന പ്രധാന പ്രശ്നം കൂടിയാണ് ഇത്. പ്രായം കൂടുന്തോറും സ്ത്രീ പുരുഷ ഭേദമന്യേ പ്രത്യേകം സ്ത്രീകൾക്കും ഉണ്ടാകുന്ന ഒരു അസുഖമാണ് ഇത്. കാൽസ്യത്തിന്റെ കുറവ് എല്ല് തെയ്മാനം ആണ് മുട്ടുവേദനയുടെ പ്രധാന കാരണങ്ങളായി പറയാൻ കഴിയുക. മുട്ടിൽ ഉണ്ടായിരുന്ന മുറിവുകളും ക്ഷതങ്ങളും എല്ലാം തന്നെ മറ്റൊരു കാരണമായി പറയുന്നത്. ഇതിനുവേണ്ടി ഡോക്ടർമാരെ മാറിമാറി കാണുന്നതിനുപകരം നാരങ്ങയുടെ തൊലി കൊണ്ട് ഒരു ചെറിയ ചികിത്സ ചെയ്യാവുന്നതേയുള്ളൂ.
ഇതിന് ആവശ്യമുള്ള സാധനങ്ങൾ രണ്ടു നാരങ്ങയുടെ തൊലി ഒലിവ് ഓയിൽ നൂറു മിലി എന്നിവയാണ്. ഇതിന്റെ തൊലി ഒരു ഗ്ലാസ് ജാറിൽ ഇടുക പിന്നീട് ഇതിലേക്ക് 100 മില്ലി ഒലിവോയിൽ ചേർക്കുക. ശേഷം ഇത് നന്നായി മൂടി കെട്ടി വെക്കുക. ഇങ്ങനെ രണ്ടാഴ്ച ഈ ലായനി സൂക്ഷിക്കേണ്ടതുണ്ട്. രണ്ടാഴ്ച കഴിഞ്ഞ് ഇത് നന്നായി അരച്ചെടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള വേദന മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സാധാരണ പ്രായമായവരിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നത്.
എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഇത് കണ്ടുവരുന്നുണ്ട്. ഇന്നത്തെ ജീവിതശൈലി ഭഷണരീതി എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാണ്. കൃത്യമായി ഭഷണരീതിയും നല്ല വ്യായാമം ഉണ്ടായാൽ തന്നെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നാരങ്ങ തൊലിയിൽ കൂടിയ അളവിൽ വൈറ്റമിൻ സി കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലുകളെ ബലപ്പെടുത്താൻ ഇത് സഹായിക്കുന്നുണ്ട്.
വൈറ്റമിൻ സിയുടെ അഭാവം മൂലം ഉണ്ടാകുന്ന വായ്നാറ്റം മോന്ന പഴുപ്പ് തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നാരങ്ങയുടെ ജ്യൂസിൽ അടങ്ങിയിട്ടുള്ളതിനേക്കാൾ കൂടുതൽ വിറ്റാമിനുകൾ നാരങ്ങയുടെ തൊലിയിൽ അടങ്ങിയിട്ടുണ്ട്. മിനറലുകളുടെയും ഫൈബറുകളുടെയും കലവറ കൂടിയാണ് നാരങ്ങ തൊലി. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Inside Malayalam