മകരഭരണി ദിവസം ഇങ്ങനെ പ്രാർത്ഥിച്ചാൽ നിങ്ങളുടെ ഏത് ആഗ്രഹവും സഫലമാകും

മകരമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് ഇത്. ഈ ദിവസം ജനുവരി 29 മകരഭരണി ഏറ്റവും പുണ്യം നിറഞ്ഞ ദിവസത്തിലേക്ക് ആണ് നമ്മൾ കാലെടുത്തുവെക്കുന്നത്. മകരമാസത്തിലെ ഭരണി കുംഭമാസത്തിലെ ഭരണി കൂടാതെ മീനമാസത്തിലെ ഭരണി അമ്മയെ സംബന്ധിച് ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങൾ എന്നു പറയുന്നത് ഇത്തരത്തിലുള്ള ഭരണി ദിവസങ്ങളാണ്. നമ്മുടെ മനസ്സിൽ എന്ത് ആഗ്രഹങ്ങൾ ഉണ്ടെങ്കിലും. ആഗ്രഹങ്ങൾ അമ്മയുടെ മുന്നിൽ വച്ച് അമ്മയോട് മനസ്സ് തുറന്നു പറഞ്ഞു കഴിഞ്ഞാൽ ആഗ്രഹം എന്ത് തന്നെ ആയാലും അതെല്ലാം തന്നെ നടന്നു കിട്ടുന്നതാണ്.

മകര ഭരണി ദിവസം നിലവിളക്ക് കോളുത്തി എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് അമ്മയുടെ അനുഗ്രഹം നേടാനായി ആ ദിവസം ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് അതുകൂടാതെ ക്ഷേത്രത്തിൽ പോകുന്നവർക്ക് ഏതു വഴിപാടാണ് ഏറ്റവും ഉത്തമമായി ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ നിരവധി കാര്യങ്ങൾ പറയാറുണ്ട്. മകര മാസത്തിലെ ഭരണി ദിവസം ജഗത് മാതാവ് ഭദ്രകാളി ദേവി സർവ്വ അനുഗ്രഹങ്ങളും ചൊരിയാനായി സർവ്വ അഭിഷ്ട കാര്യ സിദ്ധിക്കായി അമ്മ ഒരുങ്ങി നിൽക്കുന്ന ദിവസം കൂടിയാണ്.

ആ ദിവസം ദേവി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് ഏറ്റവും നല്ലത് എന്നാണ് പറയുന്നത്. ക്ഷേത്രങ്ങൾ അടുത്ത ഉള്ളവർക്ക് അറിയാവുന്നതാണ്. വലിയ വിശേഷപ്പെട്ട ദിവസമാണ് മകര മാസത്തിലെ ഭരണി എന്ന് പറയുന്നത്. ദേവീക്ഷേത്രം ഒരുങ്ങും പ്രത്യേക പ്രാർത്ഥനകൾക്ക് വേണ്ടി ഒരുങ്ങുന്ന ദിവസം കൂടിയാണ് ഇത്. ഈ ദിവസം ക്ഷേത്രത്തിൽ പോയി രക്തപുഷ്പാഞ്ജലി നടത്തുക.

എന്നതാണ് സാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല അർത്ഥവത്തായ കാര്യങ്ങൾ എന്ന് പറയുന്നത്. കുടുംബത്തിൽ അഞ്ച് അംഗങ്ങളാണ് ഉള്ളതെങ്കിൽ 5 അംഗങ്ങളുടെ പേരിലും ഇതിന് പേരും നാളും പറഞ്ഞുകൊടുത്തു റസീത് എഴുതി രക്തപുഷ്പാഞ്ജലി നടത്തുക എന്നതാണ്. വീട്ടമ്മമാർ എല്ലാം പോവുകയാണെങ്കിൽ ഏറ്റവും നല്ല സമയമാണ്. ജീവിതത്തിൽ എന്തു ആഗ്രഹങ്ങൾ ഉണ്ടെങ്കിലും പറഞ്ഞാൽ മതി. ജീവിതം മാറും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *