ഒരുവിധം എല്ലാവർക്കും കാണുന്ന ഒന്നാണ് താരൻ എത്ര തന്നെ മാറ്റിയാലും വീണ്ടും തിരിച്ചു വരുന്ന ഒന്നാണ് ഇത്. ഇത് ഒന്നോ രണ്ടോ ആഴ്ചയിൽ തന്നെ തിരിച്ചു വരുന്ന അവസ്ഥയാണ്. ഈയൊരു ഡാൻഡ്രഫിൽ ചെയ്യുന്ന ചികിത്സാരീതി തലയിലല്ലാ ഘട്ടിലാണ്. താരൻ എന്ന് പറയുന്നത് ഒരുവിധം എല്ലാവർക്കും ഉണ്ടാവുന്ന ഒരു പ്രശ്നമാണ്. ഇതിൽ 20 25 ശതമാനം ആളുകൾ ഭാഗ്യം ചെയ്തവരാണ്. കാരണം ഒരു എണ്ണ ഉപയോഗിക്കുന്നത് മൂലം തന്നെ പലപ്പോഴും ഇത് പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കാറുണ്ട്.
ഇത് എത്ര തന്നെ മാറിയാലും പിന്നെയും പിന്നെയും വരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇതിന് പ്രധാന കാരണം എന്ന് പറയുന്നത് അത് കാണുവാൻ മാത്രമല്ല ഇതിന്റെ ഒരു ചൊറിച്ചിൽ കാരണം ഇത് പടർന്നു തലയിലേക്ക് അതുപോലെതന്നെ കഴുത്തിലേക്ക് മുഖത്തിലേക്കും പോലും പടർന്നു വരുന്ന അവസ്ഥ ഉണ്ടെങ്കിൽ അതിന്റെ അർത്ഥം ഇതു ഉത്ഭവിക്കുന്നത് കുടലിൽ നിന്നാണ്.
ഇതിന്റെ കൂടെ തന്നെ മറ്റു ലക്ഷണങ്ങളും ഉണ്ടെങ്കിൽ അതുപോലെതന്നെ നഖത്തിന്റെ ഉള്ളിൽ നഖങ്ങൾ പൊടിഞ്ഞു പോകുന്നത് ഒരു മഞ്ഞ നിറത്തിലും അല്ലെങ്കിൽ വെള്ള നിറത്തിലും കട്ടിയായി വന്ന പെട്ടെന്ന് തന്നെ പൊടിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടെങ്കിൽ അതുപോലെതന്നെ സ്ത്രീകളിൽ കാണുന്ന വെള്ളപോകുന്നത്. അതുപോലെതന്നെ യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ. അതുപോലെതന്നെ ആ ഭാഗത്ത് കാണുന്ന ചൊറിച്ചിൽ.
അതുപോലെതന്നെ നാവിനു മുകളിൽ വെള്ളം നിറത്തിലുള്ള കോട്ടിംഗ്. അതുപോലെതന്നെ സൈനസൈറ്റിസ് അതുപോലെതന്നെ ഷുഗറിനോടുള്ള കൊതി. അതുപോലെതന്നെ സന്ധി വേദന ഇതെല്ലാം തന്നെ ഒരുമിച്ച് അല്ലെങ്കിലും സ്ഥിരീകരിക്കാവുന്നതാണ് ഫങ്കൽ ഇൻഫെക്ഷൻ കാരണം വരുന്ന ഡാൻഡ്രാഫ് ആണ് അതിന് കാരണം. നമ്മുടെ കുടിലിൽ ഉണ്ടാവുന്ന ഇൻഫെക്ഷൻ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr