നിരവധി സ്ത്രീകളുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അമിതമായ രൂപവളർച്ച. മുഖത്തും അതുപോലെതന്നെ സ്വകാര്യ ഭാഗങ്ങളിലും ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇത് പലപ്പോഴും മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള കാര്യങ്ങളും ചെയ്ത് പരാജയപ്പെട്ടവരായിരിക്കാം നിങ്ങളെ പലരും. ഇനി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മേൽ ചുണ്ടിൽ ചെറിയ രീതിയിലുള്ള മീശ അതുപോലെ തന്നെ താടി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ബ്യൂട്ടിപാർലറുകളിൽ കയറിയിറങ്ങുന്ന വരും നിരവധിയാണ്.
വേദന നിറഞ്ഞ ഇത്തരം പരീക്ഷണങ്ങൾ അവസാനിപ്പിച്ച് പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നത് ആണ് വളരെ നല്ലത്. പെട്ടെന്ന് തന്നെ രോമം ഇല്ലാതാക്കാൻ ഉള്ള ചില മാർഗങ്ങളുണ്ട്. പെൺകുട്ടികൾ ഇത്തരത്തിലുള്ള മീശ കാരണം വളരെയധികം കളിയാക്കലുകൾക്ക് വിധേയമായിട്ടുണ്ടാകും. എന്നാലിനി ഇത്തരം കളിയാക്കലുകൾ മറന്നേക്കാം. വെറും 10 മിനിറ്റുകൾ കൊണ്ട് തന്നെ രോമം ഇല്ലാതാക്കാൻ ചില ഫേസ് പാക്ക് ചെയ്യാറുണ്ട്. അതിലൊന്നാണ് പഞ്ചസാര ഫേസ് പാക്ക്. പഞ്ചസാര കൊണ്ട് തന്നെ ഇനി സൗന്ദര്യം സംരക്ഷിക്കാൻ സാധിക്കും. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.
ഒരു സ്പൂൺ പഞ്ചസാരയിൽ ഒരു സ്പൂൺ തേൻ നല്ല രീതിയിൽ മിസ് ചെയ്ത് എടുക്കുക. ഇത് മുഖത്ത് പുരട്ടി ശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. ഇങ്ങനെ ചെയ്താൽ മുഖത്തെ രോമം വളർച്ച മാറ്റിയെടുക്കാൻ സാധിക്കും എന്നാണ് പറയുന്നത്. അതുപോലെതന്നെ തേൻ ഉപയോഗിച്ചുള്ള ഫേസ്പാക്ക് എങ്ങനെ മുഖത്തെ രോമങ്ങളെ പ്രതിരോധിക്കും എന്ന് നോക്കാം. രണ്ടു ടേബിൾ സ്പൂൺ തേൻ ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് എന്നിവ നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക.
ഇത് നല്ലതുപോലെ മസാജ് ചെയ്തതിനുശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുക്കി കളയാവുന്നതാണ്. അതുപോലെ തന്നെ ചെറുപയർ പൊടി കൊണ്ടുള്ള ഫേസ്പാക്ക്. ഇത് മൂലമുള്ള ഫേസ്പാക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റി എടുക്കാൻ വേണ്ടി പല തരത്തിലുള്ള കെമിക്കൽ മാർഗങ്ങൾ പരിഷിച്ചു നോക്കാറുണ്ട്. എന്നാൽ ഇതല്ല കൃത്യമായ റിസൾട്ട് നൽകണമെന്ന് ഇല്ല. ഇത്തരത്തിൽ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health