ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒന്നാണ് വെളുത്തുള്ളി. നമ്മുടെ ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് വെളുത്തുള്ളി എന്ന് പലർക്കും അറിയാവുന്നതാണ്. എന്നാൽ എന്തെല്ലാമാണ് വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങൾ എന്ന കാര്യം എല്ലാവർക്കും അറിയണമെന്നില്ല. വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചും അതിന്റെ ഔഷധഗുണങ്ങളെ കുറിച്ചും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭക്ഷണത്തിൽ ഉപയോഗിക്കുന്ന വെളുത്തുള്ളി ഭക്ഷണത്തിന് മാത്രമല്ല മറ്റു പല കാര്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒന്നു കൂടിയാണ്.
വെളുത്തുള്ളി ഗ്യാസ് അകറ്റാനും ദഹനം നല്ല രീതിയിൽ ആരോഗ്യകരമായ രീതിയിൽ നടത്താനും വെളുത്തുള്ളി സൂപ് സഹായകരമാണ്. ഇതിന്റെ കൂടെ തന്നെ കുരുമുളക് ജീരകം എന്നിവ ചേർത്ത് തിളപ്പിച്ചാറിയും ഇത് ഉപയോഗിക്കാവുന്നതാണ്. ദഹന പ്രശ്നങ്ങൾ ആണ് ഗ്യാസിന് കാരണമാകുന്നത്. ആഹാരം നന്നായി ചവച്ചരക്കാതെ വിഴുങ്ങുക ഗ്യാസിന് കാരണമാകുന്ന ഭക്ഷണം അമിതമായി കഴിക്കുക. കുടലിലെ ബാക്ടീരിയ അണുബാധ ദഹന ക്രമക്കേടുകൾ എന്നിവയെല്ലാം തന്നെ ഗ്യാസ് പ്രശ്നങ്ങൾക്ക് കാരണമാകുന്നവയാണ്.
വെളുത്തുള്ളി ചുട്ടു കഴിക്കുന്നതും വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ആഹാരത്തിന് രുചിയും സുഗന്ധവും സമ്മാനിക്കുന്ന വെളുത്തുള്ളി നിരവധി രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കാറുണ്ട്. വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾക്ക് പിന്നിൽ അതിലുള്ള സൾഫർ അടങ്ങിയ മഹാസരസി എന്ന സംയുക്തമാണ് ബാക്റ്റീരിയ വൈറസ് ഫംഗസ് എന്നിവക്കെതിരെ പോരാടാനുള്ള ശേഷി ഇതിൽ അടങ്ങിയിട്ടുണ്ട്.
ഫ്രീ റേഡികിലുകൾ ആന്റി ഓക്സിഡന്റ് സ്വഭാവം ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റമിൻ എ ബി ബി ട്ടു സി തുടങ്ങിയ വൈറ്റമിനുകളും പ്രോടീൻ പൊട്ടാസ്യം കാൽസ്യം സിങ്ക് കോപ്പർ ഇരുമ്പ് സെലിനീയം മംഗനീസ് തുടങ്ങിയ ദാധുക്കളും ഇതിന് പോഷകസംമ്പുഷ്ടം ആക്കുന്നുണ്ട്. വെളുത്തുള്ളിയുടെ ഔഷധഗുണം പൂർണമായും ലഭിക്കണമെങ്കിൽ പച്ചക്ക് തന്നെ കഴിക്കണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD