ഗ്യാസ് പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് എവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ ചുറ്റുമുള്ള ഒരു ഏറ്റവും കൂടുതൽ പേർ ബുദ്ധിമുട്ടുന്നത് അസിഡിറ്റി പ്രശ്നങ്ങൾ മൂലമാണ്. ദഹന കുറവ് അതുപോലെ തന്നെ തികട്ടിവരുന്ന പ്രശ്നങ്ങൾ നെഞ്ചിരിച്ചിൽ എന്നിവയെല്ലാം ഉണ്ടാകുന്നത് അസിഡിറ്റി മൂലമാണ്. അതുപോലെ തന്നെ അൾസർ ക്യാൻസർ എന്നിവ വന്നു പെടുന്ന ചില ആളുകൾ ഉണ്ട്. 50 ശതമാനം ആളുകൾ അതിൽ പെട്ടവരാണ്.
ഹൈപ്പോഅസിഡിറ്റി ആണെങ്കിലും ഹൈപ്പർ അസിഡിറ്റി ആണെങ്കിലും ഇത് രണ്ടും ഉണ്ടാകാനുള്ള പ്രധാന കാരണം ഒന്ന് തന്നെയാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ബുദ്ധിമുട്ടുന്നത് ഗ്യാസ്റൈറ്റിസ് പ്രശ്നങ്ങൾ കാരണമാണ്. ദഹന കുറവ് അതുപോലെ തന്നെ തികട്ടി വരുന്ന പ്രശ്നങ്ങൾ ഇതുകൂടാതെ നെഞ്ചിരിച്ചിൽ ഇവയെല്ലാം വരുന്നത് അസിഡിറ്റിമൂലമാണ്. ഇതിനുവേണ്ടി മരുന്ന് എടുത്തു ഭേദമായിട്ടുണ്ട് എങ്കിൽ എങ്കിൽ ആസിഡിറ്റി അല്ലെങ്കിൽ ഗ്യാസ്ട്രേറ്റീസ് ഉള്ളവരിൽ പേട്ട ഏറ്റവും ഭാഗ്യവാന്മാരായ 50 ശതമാനത്തിൽ പെട്ടവരാണ് നിങ്ങൾ.
കൂടുതലും എത്ര മരുന്ന് എടുത്തിട്ടും അസിഡിറ്റി പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ക്യാൻസർ പോലും ഉണ്ടാകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. തീർച്ചയായും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അസിഡിറ്റി എന്ന് പറയുന്നത് ഹൈപ്പർ അസിഡിറ്റി ഉണ്ട് അതുപോലെതന്നെ ഹൈപ്പോ അസിഡിറ്റിയും കാണാൻ കഴിയും. ആസിഡ് കൂടിയ കാരണവും ആസിഡ് കുറഞ്ഞ കാരണവും പ്രശ്നങ്ങൾ ഉണ്ടാകാം. ഇതിൽ പ്രധാന പ്രശ്നം എന്തെല്ലാമാണെന്ന് നോക്കാം.
ഇതു പുറത്തേക്ക് കാണിക്കുന്ന പലതും ഒന്ന് തന്നെയാണ്. ഇത് എന്തുകൊണ്ടാണ് വരുന്നത് ഇത് എന്തെല്ലാം ചെയ്ത് മാറ്റിയെടുക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് രണ്ടും ഉണ്ടാവുന്നത് ഒരേ കാരണം കൊണ്ടാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr