എല്ലാവർക്കും വളരെ ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ അതുപോലെ തന്നെ മുടി പൊട്ടി തുടങ്ങി പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ തന്നെ കെരാറ്റിന്‍ ഹെയർ ട്രീറ്റ്മെന്റ് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. കേരറ്റിൻ ഹെയർ ഓയിൽ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. യാതൊരു കെമിക്കലും കൂടാതെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. വളരെ കുറഞ്ഞ ഇൻഗ്രീഡിയൻസ് ആണ് ഇതിൽ ചേർക്കുന്നത്.
ഈ സിമ്പിൾ ആയിട്ടുള്ള റെമഡി എല്ലാവർക്കും ഉപയോഗപ്രദമാകുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ഇവിടെ ചെറിയ ഒരു കുപ്പിയാണ് എടുക്കുന്നത്. പൊട്ടുന്ന ഗ്ലാസ് ടൈപ്പ് ബോട്ടിലാണ് ഇവിടെ ആവശ്യമുള്ളത്. ഇതിലേക്ക് ഓരോ ഇൻഗ്രീഡിയൻസ് ചേർത്ത് കൊടുക്കാവുന്നതാണ്. ഇതിലേക്ക് ആദ്യം തന്നെ നെല്ലിക്ക ചേർത്ത് കൊടുക്കാവുന്നതാണ്. ഈ നെല്ലിക്ക പൊടിയായിട്ടും അതുപോലെതന്നെ ഉണക്കിയ നെല്ലിക്ക ആയിട്ടും മാർക്കറ്റിൽ ലഭ്യമാണ്. ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
https://youtu.be/nB9T2aN8s58
പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കരിഞ്ചീരകമാണ്. ഇത് മുടിക്ക് നല്ല രീതിയിൽ തന്നെ കറുപ്പ് നൽകാൻ സഹായിക്കുന്ന ഒന്നാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ടീസ്പൂൺ ഉലുവ ആണ്. ഇത് മുടിക്ക് നല്ല ബലം നൽകാനും അതുപോലെതന്നെ താരൻ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ നെല്ലിക്ക. ഉണക്ക ആയാലും പച്ച നെല്ലിക്ക ആയാലും മുടിക്ക് എപ്പോഴും നല്ല രീതിയിൽ മുടി നല്ല രീതിയിൽ തിക്കോടെ വളരാൻ സഹായിക്കുന്ന ഒന്നാണ്.
ഒരുപാട് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് ഇത്. ഇത് വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഇത് കെരാറ്റിന്‍ ഹെയർ ഓയിൽ ആയി ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. യാതൊരു തരത്തിലുള്ള പാർശ്വ ഫലങ്ങളും ഇല്ലാത്ത ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends