കുറച്ച് കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തേങ്ങ പുറത്തുനിന്ന് വാങ്ങുമ്പോഴാണ് എങ്കിലും അതുപോലെ തന്നെ വീട്ടിൽ പൊളിച്ചു എടുക്കുമ്പോൾ ആണെങ്കിലും നാളികേരം പെട്ടെന്ന് കേടു വരാതിരിക്കാൻ മൂക്ക് വയ്ക്കാറുണ്ട്. ആദ്യം തന്നെ ഈ മൂക്ക് മാറ്റി വെക്കുക. ഇത്തരത്തിലുള്ള മൂക്കിന്റെ ചകിരി പ്പിചി കീറി എടുക്കുക.
പിന്നീട് കുറച്ച് ചകിരിയെടുത്ത് ഉരുണ്ട ഷേപ്പിൽ ആക്കി എടുക്കുക. എത്ര വലുതാക്കി ആവശ്യമാണ് അത്ര വലുതാക്കി എടുക്കുന്നത് നന്നായിരിക്കും. പിന്നീട് ആവശ്യമുള്ളത് ഒരു നെറ്റിന്റെ തുണിയാണ്. ഏത് തുണി വേണമെങ്കിലും എടുക്കാവുന്നതാണ്. പിന്നീട് തുണിയിൽ വെച്ച് പൊതിഞ്ഞ് എടുക്കുക. ഏത് ഷേപ്പിൽ വേണമെങ്കിലും എടുക്കാവുന്നതാണ്.
പിന്നീട് സൂചിയും നൂലും കോർത്തെടുക്കുക. ഇത് ഉപയോഗിച്ച് നിങ്ങൾക്ക് തേച്ചു കുളിക്കാൻ സാധിക്കുന്നതാണ്. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പല വസ്തുക്കളും ഇനി ഉപയോഗിക്കേണ്ട. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. പ്ലാസ്റ്റിക്കിന്റെ സ്ക്രബർ ആണ് ഉപയോഗിക്കുന്നത്.
എങ്കിൽ ഇനി അത് ഉപയോഗിക്കേണ്ട. അതുപോലെതന്നെ ചിരട്ട ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളും ഇവിടെ പറയുന്നുണ്ട്. ചിരട്ട നല്ല രീതിയിൽ തന്നെ നാരുകളെല്ലാം കളഞ്ഞ് ക്ലീൻ ആക്കിയെടുക്കുക. ഇനി ബീഫ് കറി വെക്കുമ്പോൾ നെയ്യ് കൂടുതലാണെങ്കിൽ ഇത് ഒരെണ്ണം ഇട്ടുകൊടുത്താൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen