ഞരമ്പ് വേദന ബല കുറവ് ഇനി മാറ്റിയെടുക്കാം..!! കാല് കൈ വേദന കുറയ്ക്കാം…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുതുക് വേദന പുറം വേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന എന്ത് വേദനകൾ ആണെങ്കിലും അതല്ല മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കേണ്ട ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ ചെയ്തു നോക്കാവുന്ന ഒന്നാണ് ഇത്. ഒരു പ്രാവശ്യം ചെയ്തു കഴിഞ്ഞാൽ നമ്മുടെ വേദന പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ എങ്ങനെ ഇത് തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഒരു പാത്രം എടുത്തിട്ടുണ്ട് ഇതിലേക്ക് ആദ്യം തന്നെ ചേർക്കേണ്ടത് മല്ലിയാണ്. മുഴുവനായിട്ടുള്ള മല്ലിയാണ് ഇതിലേക്ക് ചേർക്കേണ്ടത്. പൊടിച്ച മല്ലി ചേർക്കരുത്. ഒരു രണ്ട് ടീസ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതിൽ ഒരുപാട് ഗുണങ്ങളാണ് കാണാൻ കഴിയുക. പ്രത്യേകിച്ച് പുറംവേദന കാര്യങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം പിന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് മല്ലി.

https://youtu.be/tGeV1tskj8c

അതുപോലെതന്നെ ഇതിലേക്ക് ഒരു ടീസ്പൂൺ വലിയ ജീരകം പെരുംജീരകം എന്ന് പറയുന്നത് ചേർത്തു കൊടുക്കുക. നല്ല ഫ്രഷ് ആയിട്ടുള്ളത് ചേർത്ത് കൊടുക്കുക. ഒരുപാട് നാള് സൂക്ഷിച്ചിട്ടുള്ളത് ചേർക്കുക. ഇത് നന്നായി തിളപ്പിക്കുക. ഇത് രണ്ടും കൂടി ചേരുമ്പോൾ ഒരു പ്രത്യേക തരത്തിലുള്ള ഡ്രിങ്ക് ആണ് തയ്യാറാക്കുന്നത്. ഒറ്റ പ്രാവശ്യം എടുക്കുമ്പോൾ തന്നെ ശരീരത്തിലെ നീര് എല്ലാം തന്നെ മാറ്റിയെടുക്കാനും പുറംവേദന തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

പ്രത്യേകിച്ച് ഡിസ്‌കിൽ ഉണ്ടാകുന്ന പെയിൻ ആണ് ഏറ്റവും കൂടുതൽ സഹിക്കാൻ കഴിയാത്തത്. ഒറ്റ പ്രാവശ്യം കുടിച്ചാൽ തന്നെ നല്ല മാറ്റം ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *