വിജയം എപ്പോഴും ജീവിതത്തിലുണ്ടാവില്ല പലപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. മകരമാസം ഒന്നാം തീയതിയാണ് വരാൻ പോകുന്നത്. ജനുവരി 15 ആം തീയതി ഞായറാഴ്ച ആണ് മകരം ഒന്നാം തീയതി. മകര മാസത്തിന്റെ പ്രത്യേകത മലയാളികൾക്ക് അറിയാവുന്നതാണ്. ദൈവീകമായി നിരവധി പ്രത്യേകതകൾ നിറഞ്ഞുനിൽക്കുന്ന ഒരുപാട് അഭിവൃദ്ധിയും ഉയർച്ചയും ഐശ്വര്യവും ജീവിതത്തിലേക്ക് കൊണ്ടുവരുന്ന വളരെ ഐശ്വര്യപൂർണ്ണമായ മാസമാണ് മകരമാസം എന്ന് പറയുന്നത്.
എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനയോടുകൂടി ഇക്കാര്യം പറഞ്ഞു തുടങ്ങാം. മകരമാസം ഒന്നാം തീയതി എന്ന് പറയുന്നത് മകര പൊങ്കൽ ദിവസം കൂടിയാണ്. തൈ മാസം വന്നുചേരുന്നത് ജീവിതത്തിൽ നല്ല കാലം വന്ന് ചേരും എന്നാണ്. ജീവിതത്തിലേക്ക് ഐശ്വര്യവും അഭിവൃദ്ധിയും ഉയർച്ചയും സമ്പത്തും എല്ലാം തന്നെ വന്ന് ചേരുന്ന സമയം കൂടിയാണ് ഇത്. ഈശ്വരനെ കൂടുതലായി വിളിക്കുന്ന സമയം കൂടിയാണ്. അതുപോലെതന്നെ പ്രാർത്ഥിക്കേണ്ട സമയമാണ്.
ഇങ്ങനെ ചെയ്താൽ അഭിവൃദ്ധി കുതിച്ചു യരുന്നതാണ്. ഇത്തരത്തിൽ ഒരുപാട് പ്രത്യേകതകൾ ഒന്നാം തീയതി ക്കുണ്ട്. ഈ ദിവസത്തിന്റെ പ്രഭാത വിഷു പുലരി പോലെ തന്നെ പ്രാധാന്യം നൽകേണ്ടതാണ്. ആ ദിവസം രാവിലെ കുടുംബത്തിലെ വീട്ടമ്മ അല്ലെങ്കിൽ കുടുംബിനി രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി അടുക്കളയിലേക്ക് വന്ന് കയറുന്നതിനു മുൻപ് ചില കാര്യങ്ങൾ നിർബന്ധമായി ചെയ്യേണ്ടത് ഉണ്ട്. അതിൽ ആദ്യത്തെ കാര്യം കുടുംബിനി ആ ദിവസം രാവിലെതന്നെ നിലവിളക്ക് കോളുത്തി പ്രാർത്ഥിക്കുക എന്നതാണ്.
അതിനുമുൻപ് കണി ഒരുക്കേണ്ടതാണ്. വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. ഒരു ക്ലാസ്സുകൾ നിറയെ കല്ലുപ്പ് പച്ചരി തുവര പരിപ്പ് മഞ്ഞള് എന്നിവവയ്ക്കുക. ഇതെല്ലാം തന്നെ ലക്ഷ്മി സാന്നിധ്യമുള്ള വസ്തുക്കൾ ആണ്. അത്യാവശ്യം ഒന്ന് രണ്ട് പഴങ്ങൾ വയ്ക്കുക. ശർക്കര അതുപോലെതന്നെ കൽക്കണ്ടം പോലുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ അതും വയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories