മുടി നല്ല രീതിയിൽ വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടിയുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യ പ്രശ്നങ്ങൾ കാണാറുണ്ട്. പലപ്പോഴും ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടിയുടെ ആരോഗ്യം കൂട്ടാനും. മുടിയുമായി ബന്ധപ്പെട്ട സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇന്ന് ഇവിടെ പറയുന്നത് മുടി ഉള്ള് വെക്കാൻ സഹായിക്കുന്ന നല്ല ഒരു ടിപ്പു ആണ്. നിരവധി ആളുകളുടെ പരാതിയാണ് പുതിയ മുടി വരുന്നില്ല അതുപോലെതന്നെ മുടിയുടെ വളർച്ച നിന്ന് പോയി തുടങ്ങിയ കാര്യങ്ങൾ ഇനി ആ ഭാഗത്ത് പുതിയ മുടികൾ കിളിർക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി. ആ ഭാഗങ്ങളിൽ പുതിയ മുടി വളരുകയും നല്ല ഉള്ള് കിട്ടാനും വളരെയധികം സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വിത്ത് ഉപയോഗിച്ച് ആണ് ഇത് തയ്യാറാക്കുന്നത്. ഒറ്റ യൂസേനെ മുടിക്ക് നല്ല രീതിയിൽ ഉള്ള തോന്നിപ്പിക്കുന്ന ഒന്നുകൂടിയാണ്. അതുപോലെതന്നെ ഡ്രൈ ആയുള്ള മുടി ഉള്ളവർക്കും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. മുടിയുടെ ആരോഗ്യത്തിന് മുടി പൊട്ടുപോകുന്ന പ്രശ്നങ്ങൾ ഉള്ളവർക്കും ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ നല്ല മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. നല്ല ഹെൽത്തി ആയിട്ടുള്ള മുടി വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത് ഒന്ന് ഉപയോഗിച്ച് നോക്കിയാൽ മതി.
മുടികൊഴിച്ചിൽ കുറയാൻ ആണെങ്കിലും മുടി വളർച്ചയ്ക്ക് ആണെങ്കിലും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. വളരെ പെട്ടെന്ന് തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് ചണ വിത്ത് ആണ്. ഇതിനെ ഇംഗ്ലീഷിൽ പറയുന്നത് ഫ്ലാസ് സീഡ് ആണ്. ഒരുവിധം എല്ലാ കടകളിലും ഈ വിത്ത് എന്ന് പറഞ്ഞാൽ തന്നെ വാങ്ങാൻ ലഭിക്കുന്നതാണ്. ഒരുവിധം എല്ലാവർക്കും അറിയാവുന്ന ഒന്നാണിത്. എല്ലാ സൂപ്പർമാർക്കറ്റുകളിലും ആയുർവേദ കടകളിലും ലഭിക്കുന്ന ഒന്നുകൂടിയാണ് ഇത്. ഇത് ചൂട് ആകുന്ന സമയത്ത് ജെല്ലുപോലെ ലഭിക്കുന്നതാണ്. തിളപ്പിക്കുന്നതിനു മുൻപ് തന്നെ ഇത് നല്ലതുപോലെ കഴുകി എടുക്കുക. ഇത് ഒരു അരിപ്പയിലേക്ക് നല്ലതുപോലെ കഴുകിയെടുക്കാവുന്നതാണ്.
പിന്നീട് ഇത് തിളപ്പിച്ചെടുക്കാൻ ആവശ്യമായ രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കുക. രണ്ട് സ്പൂൺ ഫ്ലാക്സ് സീഡ് ആണ് കൊടുക്കേണ്ടത്. ഇതിലേക്ക് പിന്നീട് രണ്ട് കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. ഒറ്റ ദിവസത്തെ ഉപയോഗത്തിന് ആണെങ്കിൽ അര ടീസ്പൂൺ ഫ്ലാസ് സീഡ് ജെല്ല് ഉപയോഗിച്ചാൽ മതി.. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ മുടി വളരാൻ സഹായിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പലപ്പോഴും മുടി യുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല ത്തരത്തിലുള്ള ലോഷനുകളും എണ്ണകളും ഉപയോഗിക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world