ഒരുവിധം എല്ലാവർക്കും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. ഇന്ന് ഇവിടെ പറയുന്നത് കുഴിനഖത്തെ കുറിച്ചാണ്. ഒരുപാട് പേര് അന്വേഷിക്കുന്ന ഒരു കാര്യമാണ് കുഴിനഖം മാറാനായി എന്താണ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ. ഇന്ന് ഇവിടെ പറയുന്നത് കുഴിനഖം മാറാനായി ചെയ്യാവുന്ന കാര്യങ്ങൾ ആണ്. ഇത് വന്നു കഴിഞ്ഞാൽ വളരെ അസഹനീയമായ വേദനയാണ് ഉണ്ടാവുക. ഇത്തരത്തിലുള്ള വേദന മാറ്റിയെടുക്കാനും. അതുപോലെതന്നെ കുഴിനഖം വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ മരുന്ന് എങ്ങനെ തയ്യാറാക്കി എടുക്കാം.
എന്നാണ് ഇവിടെ പറയുന്നത്. ഇതിന് എന്തെല്ലാം ആണ് ആവശ്യം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ഇത് തയ്യാറാക്കാനായി കുറച്ച് തൊട്ടാവാടി ഇലയാണ് ആവശ്യം ഉള്ളത്. ഇതിന്റെ ഇല നമുക്ക് അറിയാം ധാരാളമായി ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. അതുപോലെതന്നെ ഇതിന്റെ ഇല മാത്രമല്ല ഇതിന്റെ വേരും എല്ലാം തന്നെ വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്.
ഇത് മാത്രമല്ല നമ്മുടെ ശരീരത്തിലെ നാഡീ ഞരമ്പുകളിൽ ഉണ്ടാകുന്ന വേദനകൾ മാറ്റിയെടുക്കാനും നല്ല കഴിവ് ഈ തൊട്ടവാടിയിൽ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ നമ്മുടെ ശരീരത്തിൽ വർണ്ണങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം തന്നെ വളരെ പെട്ടെന്ന് ഉണക്കിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് തൊട്ടാവാടി. കുഴിനഖം മാറാനായി വളരെ ഉപകരിക്കുന്ന ഒന്നാണ് ഇതിന്റെ ഇല എന്ന് പറയുന്നത്. ഇതിന്റെ ഇല അളവ് വളരെ കുറവ് മാത്രം മതി. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പിന്നീട് ഇതിലേക്ക് ആവശ്യം ഒരു ചെറുനാരങ്ങയുടെ പകുതിയാണ്. ഇതും ശരീര ആരോഗ്യത്തിന് വളരെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ചെറുനാരങ്ങയും ഇതുപോലെ തന്നെ നല്ലൊരു ഔഷധഗുണമുള്ള ഒന്നാണ്. മുറിവുകൾ ഉണങ്ങാനായി അതുപോലെ തന്നെ നല്ല അടുനാശിനിയായും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതുകൂടാതെ മഞ്ഞൾപൊടിയും ഇതിലേക്ക് ആവശ്യമാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi