വീട്ടിൽ ഐശ്വര്യത്തിനും സമൃദ്ധിക്കും നാം ദിവസവും ചെയ്യുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിൽ നിർബന്ധമായി കാണാൻ കഴിയുന്ന ഒന്നാണ് ചൂൽ. ഈ ചൂൽ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചൂൽ നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്നതിനു ശേഷം എവിടെയാണ് സൂക്ഷിക്കേണ്ടത്. അതുപോലെതന്നെ ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ദോഷങ്ങൾ എന്തെല്ലാമാണ്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
പലപ്പോഴും പലരും ചെയ്യുന്നത് ഉപയോഗത്തിനുശേഷം ചൂൽ ഏതെങ്കിലും ഒരു ഭാഗത്ത് വയ്ക്കുകയും അതുപോലെതന്നെ വലിച്ചെറിയുകയാണ് ചെയ്യുന്നത്. അതല്ലെങ്കിൽ എവിടെയെങ്കിലും ഭാഗത്ത് കുത്തി ചാരി വെക്കുകയും അല്ലെങ്കിൽ ഏതെങ്കിലും മൂലയിലേക്ക് തള്ളി ഇടുകയാണ് ചെയ്യുന്നത്. ചൂൽ ശരിയല്ലാത്ത സ്ഥലത്ത് അല്ലാതെ വളരെ ദോഷം ചെയ്യുന്ന ഭാഗങ്ങളിൽ വെക്കുന്നത് കാണാറുണ്ട്.
ദേവികമായ ഒരുപാട് പ്രത്യേകതകളുള്ള ഒന്നാണ് ചൂൽ. ഇത് വീട്ടിൽ എവിടെയെങ്കിലും ഒരു ഭാഗത്ത് വയ്ക്കാൻ പാടില്ലാത്തതാണ്. അതിനെ കൃത്യമായ ഒരു സ്ഥാനമുണ്ട്. ഓരോ ചില കോണുകളിലും യാതൊരു കാരണവശാലും ഇത് വെക്കാൻ പാടില്ല എന്നത് ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒന്നാണ്. ഇത് ശരിയായ ദിശയിൽ അല്ല വയ്ക്കുന്നത്. അല്ലെങ്കിൽ ചൂൽ ദോഷകരമായ സ്ഥാനത്ത് ആണ് ഇരിക്കുന്നത് എങ്കിൽ വീട്ടിൽ എത്ര രൂപ സമ്പാദിച്ചാലും അത് ഒരു കോടി രൂപ ആയാലും ആ രൂപ നിലനിൽക്കില്ല.
അതുപോലെതന്നെ സമ്പാദ്യം വളരുകയില്ല. എത്ര സമ്പാദിച്ചാലും കൂടുതൽ ചെലവ് വരുന്നതാണ്. ഇത്തരത്തിൽ ചെലവാക്കുന്ന അവസ്ഥയിലേക്ക് ചൂലിന്റെ ശരിയല്ലാത്ത ഉപയോഗം കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഇത് വെക്കാൻ ഏറ്റവും ഉത്തമമായ അല്ലെങ്കിൽ ചൂൽ കൃത്യമായി വെക്കുന്ന ദിശ എന്ന് പറയുന്നത് വീടിന്റെ വടക്ക് പടിഞ്ഞാറ് മൂലയാണ്. വീടിന്റെ വടക്ക് പടിഞ്ഞാറ് മൂലയ്ക്ക് അകത്തോ അല്ലെങ്കിൽ വീടിന്റെ പുറത്ത് ചൂൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇതാണ് ഏറ്റവും ഉത്തമവും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories