ഭഗവാൻ നിങ്ങളുടെ വീട്ടിലെ പൂജ മുറിയിൽ വരുന്നുണ്ടോ. നിങ്ങൾക്ക് ഇത് എങ്ങനെ അറിയാൻ സാധിക്കും. നമ്മുടെ വീടിന്റെ പൂജമുറിയിൽ ദൈവ സാന്നിധ്യം ഉണ്ടെങ്കിൽ നമുക്ക് കാണാൻ സാധിക്കുന്ന ചില സൂചനകളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും അറിയാവുന്ന പോലെ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വീടിന്റെ പൂജ മുറി. അല്ലെങ്കിൽ പ്രാർത്ഥിക്കുന്ന ഭാഗം. എന്ത് തന്നെയായാലും വീടിന്റെ ഈ ഒരു ഭാഗം എന്ന് പറയുന്നത് വളരെയധികം ദൈവീകമായി ഉള്ള ഒരു സ്ഥലമാണ്.
കാരണം നിലവിളക്ക് കൊളുത്തി ആ ഒരു ഭാഗത്ത് ഇരുന്നാണ് നമ്മുടെ ഇഷ്ട ദേവി ദേവന്മാരെ പ്രാർത്ഥിക്കുന്നത്. ഇത്തരത്തിൽ ചെയ്യുന്നത് വഴി നമ്മുടെ ജീവിതത്തിലും നമ്മുടെ കുടുംബത്തിലും എല്ലാം തന്നെ ഈശ്വര ദീനം വന്ന നിറയെ ഭഗവാന്റെ കൃപ കൊണ്ട് നമ്മുടെ ജീവിതം കൂടുതൽ നന്മയിലേക്ക് കൂടുതൽ ഉയർച്ചയിലേക്ക് പോവുകയും ചെയ്യുന്നതാണ്. നമ്മുടെ വീടിന്റെ ഈ പറയുന്ന ഭാഗതു അല്ലെങ്കിൽ പൂജ മുറിയിൽ ഈശ്വര സാന്നിധ്യമുണ്ട്.
നിങ്ങൾ നിത്യേന പ്രാർത്ഥിക്കുന്ന സമയത്ത്. അവിടെ ഈശ്വര സാന്നിധ്യം ഉണ്ടാകുന്നതാണ്. എന്നാൽ ഇത് എല്ലാ വ്യക്തികൾക്കും ഉണ്ടാകണമെന്നില്ല. നമ്മുടെ പ്രാർത്ഥനയുടെ ആഴം നമ്മുടെ മനസ്സിന്റെ സമർപ്പണം അനുസരിച്ചാണ് ഈ ഒരു പൂജ മുറിയിൽ ഈശ്വര സാന്നിധ്യം ഉണ്ടാകുന്നത് എന്ന് പറയുന്നത്. ഈശ്വരന്റെ വരവ് നമ്മുടെ പൂജ മുറിയിലുണ്ടാകുന്നത് എന്ന് പറയുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ പൂജമുറിയിൽ ഈശ്വര സാന്നിധ്യം ഉണ്ടോ.
നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് ഭഗവാന്റെ സാന്നിധ്യമുണ്ട് എങ്കിൽ കാണാൻ സാധിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. ആദ്യമായി പൂജ മുറിയിൽ നല്ല ഒരു സുഗന്ധം അനുഭവപ്പെടുകയാണെങ്കിൽ അത് ദൈവിക സാന്നിധ്യമാണ്. അതുപോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാണ് ഇത്തരത്തിൽ പ്രാർത്ഥിക്കുന്ന സമയത്ത് നമ്മളെ തലോടി കാറ്റ് കടന്നു പോകുന്ന അവസ്ഥ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories