എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഗുണം ചെയ്യുന്ന ഒരു കിടിലം വിദ്യ യാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ടിപ്പ് ആണ് ഇത്. പലപ്പോഴും വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന കറ കളയുക എന്നത് വലിയ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഇരുമ്പ് കറ തുടങ്ങിയ പ്രശ്നങ്ങൾ. വെള്ളത്തുണികൾ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. കുട്ടികളുടെ യൂണിഫോമുകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്.
ഇത്തരത്തിലുള്ള കറ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഇത് ക്ലീൻ ചെയ്യാനായി ആവശ്യമുള്ളത് വിനാഗിരി ആണ്. ഇതിന് സിംതെറ്റിക് വിനാഗിരിയാണ് ആവശ്യമുള്ളത്. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് കൊടുക്കണം. ഇത് ഡയറക്ടറായി തുണികളിൽ ഒഴിച്ചു കൊടുക്കുന്നത് തുണി നാശമാക്കാൻ കാരണമാകാം. ഇനി പിന്നീട് വെള്ളവും വിനാഗിരിയും കൂടി മിശ്രിതം കറയായ ഭാഗത്ത് അപ്ലൈ ചെയ്തു കൊടുക്കുക.
പിന്നീട് അതിനു മുകളിലായി ബേക്കിംഗ് സോഡ കൂടി ഇട്ടു കൊടുക്കുക. ഇത് രണ്ടും കൂടി ഇട്ടു കൊടുത്ത ശേഷം വീണ്ടും വിനാഗിരി ഉപയോഗിച്ച് നനച്ചു കൊടുക്കുക. ഇത് നനച്ച ശേഷം 15 മിനിറ്റ് എങ്കിലും വെച്ച് കൊടുക്കുക. പിന്നീട് വിനാഗിരി മുകളിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ പ്രസ് ചെയ്ത് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ കറ ഒന്നു മങ്ങി വരുന്നതാണ്.
കറ ആയി അധികം പഴക്കം വരാതെ തന്നെ ഇത് ചെയ്തെടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതലും ഇങ്ങനെ അധിക ദിവസമാകുമ്പോൾ നന്നായി അപ്ലൈ ചെയ്യേണ്ടി വരേണ്ടി വരാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ തുണിയുടെ ബലം കുറയാനും കാരണമാകും. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Kairali Health