സ്ത്രീകൾക്ക് ആയാലും പുരുഷന്മാർക്ക് ആയാലും മുടിയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ടുതന്നെ മുടിയുടെ സൗന്ദര്യം ആഗ്രഹിക്കുന്നവരാണ് ഒരുവിധം എല്ലാവരും. ഇനി നിങ്ങൾക്കും നല്ല മുടി സ്വന്തമാക്കാം. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്. മുടി കൊഴിച്ചിൽ മുടി പൊട്ടി തുടങ്ങിയ പ്രശ്നങ്ങളിൽ ഇന്നത്തെ കാലത്ത് എല്ലാവരെയും വലിയ രീതിയിൽ പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഒന്നാണ്. സ്ത്രീകളെയും പുരുഷന്മാരെയും ഇത് ഒരുപോലെ തന്നെ അലട്ടുന്ന ഒന്നാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷന്കളും ഉപയോഗിക്കേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നത് പിന്നീട് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാവുകയാണ് ചെയ്തത്. മുടി കൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ സാധാരണ ഒരു ബുദ്ധിമുട്ട് ആണ് എങ്കിലും മുടി കൊഴിയുന്നതു അതിന്റെ അളവ് കൂടുന്നത് ആണ് പലപ്പോഴും വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.
ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി പല രീതിയിലുള്ള മരുന്നുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല. തലമുടി കൊഴിയാതിരിക്കാൻ ഉള്ള കൂട്ടാനും എന്തെല്ലാം ചെയ്യാൻ തുടങ്ങി കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വിപണിയിൽ നിന്ന് മുടി വളരാനും മുടികൊഴിച്ചൽ മാറ്റിയെടുക്കാനും കഷണ്ടി ഇല്ലാതാകാൻ പല മാർഗങ്ങൾ തേടുമ്പോൾ ഇത് പലപ്പോഴും ഉള്ള മുടിക്ക് കൂടി പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പ്രകൃതിദത്ത മാർഗങ്ങൾ തന്നെയാണ് എപ്പോഴും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാകുന്നത്.
കാരണം ഇത് മുടി വളരാനും മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രായമാകുന്നതിനു മുൻപായി ഭക്ഷണശീലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മൂലം ദഹനമില്ലായ്മ മുടിയിൽ ശ്രദ്ധയില്ലായ്മ എന്നിവയെല്ലാം തന്നെ മുടിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. തുടർച്ചയായി മുടി കൊഴിയുന്ന പ്രശ്നങ്ങൾ കാലങ്ങളായി കാണുന്നുണ്ടെങ്കിൽ ഇത് പിന്നീട് കഷണ്ടിയിലേക്ക് എത്തുന്നതിന് കാരണമാകും. ചില പ്രകൃത മാർഗ്ഗങ്ങൾ ഉപയോഗിച്ച് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇളം ചൂടുള്ള എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ആൽമണ്ട് ഓയിൽ വെളിച്ചെണ്ണ എന്നിവ മിസ് ചെയ്ത് വേണം മസാജ് ചെയ്യാൻ. ദിവസവും അരമണിക്കൂറെങ്കിലും മസാജ് ചെയ്യുന്നതും മുടികൊഴിച്ചൽ മാറ്റിയെടുക്കാനും ആരോഗ്യവും സൗന്ദര്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്. മുട്ടയുടെ വെള്ള കേശ സംരക്ഷണത്തിനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. നല്ലതുപോലെ പഴുത്ത പഴം പേസ്റ്റ് രൂപത്തിലാക്കിയത് മുട്ടയുടെ വെള്ളയും തേനും മിക്സ് ചെയ്ത് തലയിൽ തേച്ചുപിടിപ്പിക്കാം. ഇത് ആഴ്ചയിൽ രണ്ട് തവണ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Kerala