ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ചുറ്റുപാടുകളിലായി വളരെ സർവസാധാരണമായി കണ്ടുവരുന്ന. പലപ്പോഴും നമ്മുടെ കുട്ടിക്കാലത്തെ ഓർമ്മകളിൽ നിലനിൽക്കുന്ന കളവർഗത്തിൽ പെടുന്ന ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച. നിരവധി ഔഷധ ഗുണങ്ങൾ ഉണ്ട് സമ്പുഷ്ടമായതും അതുപോലെ തന്നെ ശാസ്ത്രം
ഇത്രയേറെ വളർന്നുവരുന്നതിനു മുൻപേ തന്നെ ഇതിന്റെ ഗുണങ്ങൾ പലരും അറിഞ്ഞിട്ടുള്ളതാണ്. നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇത് ഷുഗർ കൊളസ്ട്രോൾ രക്തം സമർഥം തുടങ്ങിയ പലതരത്തിലുള്ള ജീവിതശൈലി അസുഖങ്ങൾ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ്. കമ്മ്യൂണിസ്റ്റ് പച്ച എന്ന പേരിൽ മാത്രമല്ല ഇത് അറിയപ്പെടുന്നത്. മുറിപ്പച്ച എന്ന പേരിലും ഇത് അറിയപ്പെടുന്നു.
സംസ്കൃതത്തിൽ ഇത് തീവ്ര ഗന്ധ എന്ന പേരിൽ അറിയപ്പെടുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പച്ച എന്ന പേരിലും നല്ല ഒരു കൗതുക തന്നെ തോന്നാറുണ്ട്. എന്ന പേരിന്റെ പിന്നിലും ഒരു കഥ കാണുന്നുണ്ട്. ഇതിന്റെ ഔഷധ ഗുണങ്ങൾ നോക്കിയാൽ ധാരാളം ആന്റി ഓക്സിഡന്റ് കൊണ്ട് സമ്പന്നമാണ് ഇതിന്റെ ഇലകൾ. കാൽസ്യം മാങ്കനീസ് ഫ്ളവനൊയടുകൾ അയൻ ഫാറ്റ് ആസിഡ്.
എന്നീ നിരവധി പോഷക ഘടകങ്ങൾ കൊണ്ട് സമ്പനം ആണ് ഇത്. മുറിവുകൾ വളരെ പെട്ടെന്ന് ഉണങ്ങാൻ സഹായിക്കുന്നുണ്ട്. ആന്റി ഓക്സിഡന്റുകൾ കൊണ്ട് സമ്പന്നമായതിനാൽ തന്നെ കാൻസർ പോലുള്ള പ്രശ്നങ്ങൾ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena
https://youtu.be/Dp0sTU7FIE8