നിങ്ങൾ പലർക്കും ഉണ്ടാകുന്നതും എന്നാൽ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. ഇന്ന് ഇവിടെ പങ്കുവെക്കുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ കുറിച്ചും അതിനെ ബാധിക്കുന്ന രോഗങ്ങളെയും അതിന്റെ ചികിത്സയെയും കുറിച്ചുള്ള കാര്യങ്ങളാണ്. ഇതിനെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകളും അനാവശ്യമായ ആകാംഷയും ഭീതിയും ഉണ്ടാകാറുണ്ട്.
എത്രത്തോളം പ്രശ്നങ്ങളാണ് ഇത്തരക്കാരിൽ കാണുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യൂറിൻ സംബന്ധമായ യാതൊരുവിധ അസുഖമില്ലാത്ത ആൾക്ക് വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്താണ് പ്രോസ്റ്റേറ്റ് ഗ്രന്ധി നോക്കാം. മൂത്രസഞ്ചിയുടെ തൊട്ട് താഴെ മൂത്രക്കുഴലിന്റെ തുടക്കത്തിൽ അതിനെ പൊതിഞ്ഞുകൊണ്ട് ഉണ്ടാകുന്ന ഗ്രന്ഥിയാണ് പ്രൊസ്റ്റേറ്റ്. ഉദാഹരണത്തിന് ഒരു തക്കാളിയോ അതുപോലെതന്നെ എന്തെങ്കിലും ഫ്രൂട്ട് എടുത്ത ശേഷം അതിന്റെ മധ്യത്തിലൂടെ കടത്തുന്ന അവസ്ഥയാണ് ഇത്.
തമ്മിലുള്ള ബന്ധം. പ്രോ സ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാനപ്പെട്ട ധർമ്മം പ്രത്യുൽപാദനപരമായ കാര്യങ്ങളിൽ സഹായിക്കുക എന്നതാണ്. ശുക്ലത്തിന്റെ ഏകദേശം 20 30% പ്രൊസ്റ്റേറ്റ് ഗ്രന്ധിയിൽ നിന്നുള്ള ശ്രവങ്ങളാണ്. മാത്രമല്ല ബീജത്തിന്റെ ആരോഗ്യവസ്ഥ നില നിൽക്കാനും അതിന്റെ ചലനശേഷി നിലനിർത്താനും വളരെ അത്യാവശ്യമാണ്. പിന്നീട് പ്രായാധിക്കം മൂലം ഈ ഭാഗങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. 40 45 വയസ്സുവരെ പ്രൊസ്റ്റേറ്റ് ഒരു രൂപത്തിൽ തന്നെ നില നിൽക്കുന്നു.
എന്നാൽ പിന്നീട് ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാന മൂലം ഇതിന്റെ ചുറ്റുഭാഗത്ത് ചെറിയ തടിപ്പുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ 85 90% പുരുഷന്മാരിലും കാണുന്ന അവസ്ഥയാണ്. ഇത് പ്രായത്തിന്റെ മാറ്റി മാത്രമായി കാണേണ്ടതാണ്. ചിലരിൽ മൂത്രത്തിന്റെ ഒഴുക്കിനെ തടസ്സമുണ്ടാക്കാൻ കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ മാത്രമേ ഇത് രോഗമായി കരുതേണ്ട ആവശ്യമുള്ളൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam