പാറ്റ പോകാനും അതുപോലെ തന്നെ ഉറുമ്പ് പോകാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇനി വളരെ പെട്ടെന്ന് തന്നെ ഉറുമ്പിനെയും പാറ്റെയെയും തുരുത്താൻ സാധിക്കുന്നതാണ്. ഒരുവിധം എല്ലാവരുടെ വീട്ടിലും ശല്യമാക്കുന്ന ഒന്നാണ് ഇത്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പലതരത്തിലുള്ള മരുന്നുകളും കെമിക്കൽ ഗുളികകളും അതുപോലെതന്നെ പൊടികളും ഉപയോഗിക്കാറുണ്ട്.
ഇതെല്ലാം തന്നെ കുട്ടികളുള്ള വീടുകളിൽ ധൈര്യമായി ഉപയോഗിക്കാൻ സാധിക്കാറില്ല. ഇനി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ഇവിടെ ആവശ്യമുള്ളത് ഒരു ഐറ്റമാണ്. വിനാഗിരിയാണ് ആവശ്യമുള്ളത്. ഉറുമ്പ് ഉണ്ടെങ്കിൽ അതിന്റെ മുകളിലായി സ്പ്രേ ചെയ്യാവുന്നതാണ്. പാറ്റ ഉണ്ടെങ്കിൽ അതിനു മുകളിൽ സ്പ്രേ ചെയ്തുകഴിഞ്ഞാൽ പാറ്റ ശല്യം മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വിനാഗിരി ഒരു സ്പൂൺ ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് സർഫ് ആണ്. ഇത് അര ടീസ്പൂൺ ഇട്ടുകൊടുക്കുക. പിന്നീട് ചേർത്തു കൊടുക്കേണ്ടത് സോഡാ പൊടിയാണ്. പാറ്റയെ കൊല്ലാൻ ഇതിലും സഹായിക്കുന്ന ഒന്ന് വേറെയില്ല. കാലാവധി കഴിഞ്ഞ സോഡാപ്പൊടി എടുത്താൽ മതി. വിനാഗിരിയും ഇതിലേക്ക് ചേർത്താൽ മതി.
പിന്നീട് സോഡാപ്പൊടി കൂടി ഒരു സ്പൂണ് ഇതിലേക്ക് ചേർത്തു കൊടുക്കുക. വിനാഗിരിയിലെ സോഡാപ്പൊടി ഇട്ടുകൊടുത്തു കഴിഞ്ഞാൽ അതിന്റെ റിയാക്ഷൻ ആണ് ഇവിടെ കാണാൻ കഴിയുക. ഇതിലേക്ക് കർപ്പൂരം കൂടി ചേർത്തു കൊടുക്കുക. ഇതിലെ ഉറുമ്പും പാറ്റയും പോകുന്നതാണ്. ഇതിലെ വെള്ളം ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips