മുഖം പോലെ തന്നെ ഏറെ എല്ലാവരും ശ്രദ്ധിക്കുന്ന ഒരു ഭാഗമാണ് മുടി. സ്ത്രീകൾക്ക് നല്ല നീണ്ട മുടി ഒരു പ്രത്യേക ആകർഷണം തന്നെയാണ്. എന്നാൽ എല്ലാവർക്കും ഇത്തരത്തിൽ മുടി ഉണ്ടാകണമെന്നില്ല. മുടി പൊട്ടി പോകുന്ന അവസ്ഥയും കൊഴിഞ്ഞു പോകുന്ന അവസ്ഥയെ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ മുടിയിലുണ്ടാകുന്ന സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
മാത്രമല്ല പുരുഷന്മാരെയും മുടിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മുടി കൊഴിഞ്ഞുപോകൽ കഷണ്ടി കയറുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ആണ് ഇവ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടിക്ക് നല്ല ഉള്ള് വെക്കാനും നല്ല കറുപ്പ് നിറം ലഭിക്കാനും നല്ല സോഫ്റ്റ് ഷൈനിങ് ആയിരിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഈ വെള്ളം തലയിൽ ഒഴിച്ച് കുറച്ചുദിവസം തുടർച്ചയായി ഉപയോഗിക്കുകയാണെങ്കിൽ ഇത്തരം ഗുണങ്ങൾ ലഭിക്കുന്നതാണ്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ആവശ്യമുള്ളത് ഉലുവ ആണ്. മൂന്ന് ഇൻഗ്രീഡിയൻസ് ആണെങ്കിൽ ഇതിന് ആവശ്യമുള്ളത്. ഇവ മൂന്നും ഒരേ അളവിൽ തന്നെയാണ് ആവശ്യമുള്ളത്. ഉലുവ കൂടാതെ ഇതിലേക്ക് ആവശ്യമുള്ളത് കരിഞ്ചീരകമാണ്. ഒരു സ്പൂൺ കരിംജീരകം കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടതാണ്.
ഇത് രണ്ടും മുടി കൊഴിച്ചിൽ കുറയ്ക്കാനും പുതിയ മുടി വളരാനും മുടിക്ക് നല്ല രീതിയിൽ കറുപ്പ് നിറം ലഭിക്കാനും അതുപോലെതന്നെ താരൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാനുംവളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ പിന്നെ ആവശ്യമുള്ളത് ഫ്ലക്സ് സീഡ് ആണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world