അഴുക്ക് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ ഏറെ ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുപോലെ നോൺസ്റ്റിക് പാനുകൾ ഒന്നിനുമുകളിലായി ഒന്ന് വയ്ക്കുന്ന സമയത്ത് അടക്കി വെക്കുമ്പോൾ എന്തായാലും സ്ക്രാച്ച് വീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ ഒരു പേപ്പർ പീസ് വെച്ച് കൊടുത്താൽ മതി.
ഇങ്ങനെ ചെയ്യിക്കുകയാണെങ്കിൽ ഇത് തട്ടി സ്ക്രാച്ച് വീഴില്ല. വെറുതെയിരിക്കുന്നതിനേക്കാൾ ഈ രീതിയിൽ വയ്ക്കുകയാണെങ്കിൽ കുറച്ചുകൂടി സേഫ് ആയിരിക്കും. അതുപോലെതന്നെ ബൂസ്റ്റ് ഉപയോഗിച്ച് കഴിഞ്ഞ് ബാക്കി വയ്ക്കുന്ന സമയത്ത് കട്ട പിടിക്കാറുണ്ട്. നിര വരാതിരിക്കാൻ എന്താണ് ചെയ്യുക എന്ന് നോക്കാം. അതിനുവേണ്ടി ഉപയോഗിക്കുന്നതിനു മുൻപ് തന്നെ ഒരു ടിഷ്യൂ പേപ്പർ മടക്കി വെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ കട്ട പിടിക്കില്ല. അതുപോലെതന്നെ പയറ് പരിപ്പ് തുടങ്ങിയവയിൽ പ്രാണികൾ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.
എന്ന് നോക്കാം. വെയില് ഉള്ള സമയം ആയതുകൊണ്ട് തന്നെ നന്നായി വെയിൽ കൊള്ളിക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ ഒരു കുടം വെളുത്തുള്ളി എടുത്ത് ഓരോ നിന്റെ ഉള്ളിലും പൂഴ്ത്തി വെച്ചുകൊടുക്കുക ഇങ്ങനെ ചെയ്താൽ പിന്നീട് കുറെ കാലത്തേക്ക് പ്രാണി ശല്യം ഉണ്ടാകില്ല. ഇനി എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ടിപ്പ് നോക്കാം. നമ്മുടെ വീടുകളിൽ ചവിട്ടി എങ്ങനെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം എന്ന് നോക്കാം. നൂൽ ചിലപ്പോൾ അതിനുള്ളിൽ പെട്ടുപോകും.
അതുപോലെതന്നെ അഴുക്ക് ആണെങ്കിൽ നിറഞ്ഞു മെഷീനിന്റെ ഉള്ളിലെ അഴുക്ക് ആകുന്നതാണ് ഇത് ഇടാൻ കഴിയില്ല. ഇത് എങ്ങനെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി അത്യാവശ്യം വലിപ്പം ഉള്ള പാത്രം എടുക്കുക. പിന്നീട് അഴുക്കുപിടിച്ച ചവിട്ടികൾ ഇതിലും മുക്കി വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്ത വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRARTHANA’S WORLD