മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ മുഖത്ത് ഉണ്ടാകാറുണ്ട്. ഇതു വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആണ് ശരീരത്തിൽ ഉണ്ടാകുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു ജെൽ എങ്ങനെ തയ്യാറാക്കാം എന്നാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നമ്മുക്ക് റിങ്കിൾസ് വരുന്നത് മാറ്റിയെടുക്കാൻ. നമ്മുടെ ചർമ്മത്തിൽ ചുളിവ്കൾ വരുന്നത് മാറ്റിയെടുക്കാൻ ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ നാച്ചുറലായി വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ കുറവ് ഇംഗ്രിഡീൻസ് മാത്രം ഉപയോഗിച്ചുകൊണ്ട് ഇത് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ദിവസവും രാത്രി കിടക്കുന്നതിനു മുൻപായി ഇത് ഉപയോഗിച്ചാൽ മതി. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ നല്ല ഒരു മാറ്റം ഉണ്ടാവുന്നതാണ്. കണ്ണിനു ചുറ്റുമുള്ള അത്തരത്തിലുള്ള ചുളിവുകൾ മാറ്റിയെടുക്കാനും മുഖത്ത് എവിടെയെല്ലാം ആണ് ചുളിവുകൾ വന്നിട്ടുള്ളത് ഇതല്ല മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
ഇതുകൂടാതെ കൈകാലുകളിൽ കഴുത്തിലെ ഉണ്ടാകുന്ന ചുളിവുകൾ മാറ്റിയെടുക്കാനും നിറ വെയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാൻ കഴിയുന്ന എങ്ങനെ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ആർക്കെല്ലാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. പ്രധാനമായും ആവശ്യമുള്ളത് ചണ വിത്ത് ആണ്. ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതു കൂടാതെ ചർമ്മത്തിൽ ഉപയോഗിക്കുമ്പോൾ പെട്ടെന്ന് തന്നെ.
ചുളിവുകൾ കുറയാനും അതുപോലെതന്നെ നല്ല ഭംഗിയായിരിക്കാനും സ്കിൻ നല്ല സോഫ്റ്റ് ആയി വരാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ആന്റി എയ്ജിങ്ങിനെ വളരെ കൂടുതൽ സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും മുഖത്തുള്ള ഇത്തരം പ്രശ്നങ്ങൾ മാറ്റി എടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഫ്ലാസ് സീഡ് കൂടാതെ ഇരട്ടി മധുരം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world