നിങ്ങൾ ഏറെ അറിയാൻ ആഗ്രഹിക്കുന്ന ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പ്രതികരിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. നമ്മുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് പാറ്റകളെ നിഷ്പ്രയാസം വളരെ എളുപ്പത്തിൽ ഇല്ലാതാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഗ്യാസ് സിലിണ്ടറിൽ ഗ്യാസ് എത്രമാത്രം ഉണ്ട് എന്ന് ഇനി നിങ്ങൾക്ക് സ്വയം വീട്ടിൽ ഇരുന്നുകൊണ്ട് ചെക്ക് ചെയ്യാം.
ഇത് എന്നിങ്ങനെയെല്ലാമാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ഭക്ഷണ സാധനങ്ങളിൽ ശല്യമാകുന്ന ഒന്നാണ് പാറ്റ ശല്യം. ഗ്യാസ് സിലിണ്ടറിൽ ഗ്യാസ് എത്രമാത്രമുണ്ടെന്ന് നമുക്ക് വീട്ടിൽ തന്നെ ഇരുന്ന് കൊണ്ട് ചെക്ക് ചെയ്യാൻ സാധിക്കുന്നതാണ്. പാറ്റ ശല്യം എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. എന്തെങ്കിലും ഒരു ഭക്ഷണസാധനങ്ങൾ എവിടെയെങ്കിലും വച്ച് ഉടനെ പാറ്റ വന്നു ഇരിക്കുന്ന അവസ്ഥകൾ ചില വീട്ടിലെങ്കിലും കാണാൻ കഴിയും.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. പാറ്റ ഓടിക്കാനായി ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക. അതുപോലെതന്നെ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും എടുക്കുക. ഇത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കുക. എവിടെയെല്ലാം ആണ് പാറ്റ വരുന്നത് ആ ഭാഗങ്ങളിൽ ഇത് കുറച്ച് ഇട്ട് കൊടുക്കുക. പിന്നീട് പരിസരങ്ങളിൽ പോലും പാറ്റ ശല്യം ഉണ്ടാകില്ല.
നമുക്കറിയാം കബോർഡുകളിലും അതുപോലെ തന്നെ ഗ്യാസ് എവിടെയാണുള്ളത് ആ ഭാഗത്തും ഉള്ളി സവോള വെക്കുന്ന ഭാഗത്ത് ആണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലും ഉണ്ടാവുക. ഇനി ഇങ്ങനെ ചെയ്താൽ മതി വളരെ എളുപ്പത്തിൽ തന്നെ പാറ്റ ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs