കരിംജീരകത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കരിഞ്ജീരകം. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ഒന്നാണ് കരി ജീരകം. കൂടുതലും പല തരത്തിലുള്ള ഭക്ഷണ വസ്തുക്കളിൽ ചേർക്കാനാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്. മരണം ഒഴുകെ ഉള്ള മറ്റെല്ലാ അസുഖങ്ങൾക്കും കരിഞ്ചീരക പ്രതിവിധി ഉണ്ടാകും എന്ന് 1400 വർഷങ്ങൾക്കു മുൻപേ തന്നെ പ്രവാചകൻ പറയുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇത് മറ്റു സീഡുകളെ അപേക്ഷിച്ച് കരിഞ്ചീരകം മുന്നിട്ട് നിൽക്കുന്നത്. ഇത് എല്ലാവരും തന്നെ അംഗീകരിച്ചിട്ടുള്ള ഒരു കാര്യം കൂടിയാണ്.
എന്നാൽ നമ്മുടെ ഇടയിലുള്ള പലർക്കും ഇന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയണമെന്നില്ല. പലർക്കും ഈ അടുത്ത കാലത്താണ് ഇതിനെപ്പറ്റിയുള്ള ധാരണ പോലും വന്നിട്ടുണ്ടാക്കുക. ഇന്നത്തെ കാലത്ത് പല തരത്തിലുള്ള പകർച്ച രോഗങ്ങൾ പടർന്ന് പിടിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുക. കരിഞ്ചീരകത്തിന് ഇത്രയധികം വാർത്ത പ്രാധാന്യം ലഭിക്കാനുള്ള കാരണം ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി തന്നെയാണ്. ഇത് ഇൻഫ്ളമേഷൻ തടയാൻ സഹായിക്കുന്ന ഒന്നാണ്. കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള തൈമോ പിനോൾ എന്ന പദാർത്ഥമാണ് ഇതിന് സഹായിക്കുന്നത്.
അതുകൊണ്ടു തന്നെ ഇവ വിവിധ തരത്തിലുള്ള ജല ദോഷം നീർക്കെട്ട് ശ്വാസകോശ രോഗങ്ങൾ അതുപോലെതന്നെ ബ്രോൻകൈറ്റിസ് ചുമ എന്നിവക്കെല്ലാം ഉപകാരപ്രദമായ ഒന്നാണ്. ഇതിന്റെ ഈ ഗുണങ്ങൾ പുതിയ തലമുറയ്ക്ക് അത്ര പരിചയമുള്ള ഒന്നല്ല എങ്കിലും. പഴയ തലമുറയ്ക്ക് ഇതു വളരെയേറെ ആശ്വാസം നൽക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം ഉണ്ടാകുമ്പോൾ അവർക്ക് കരിംജീരകം ചൂടാക്കി കിഴി കെട്ടി മൂക്കിൽ മണപ്പിച്ചു കൊടുക്കുന്നത് പതിവാണ്. കരിഞ്ചീരകം ഇത്രയേറെ പ്രാധാന്യം നേടാൻ കാരണം. ഇത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് എന്നതുകൊണ്ട് ആണ്. അതായത് കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി.
അതുപോലെ തന്നെ ആന്റി ഓസിഡന്റ് പ്രോപ്പർട്ടി ഇവ രണ്ടുമാണ് ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. ഇന്നത്തെ കാലത്ത് ആയുർവേദത്തിൽ ആസ്മ അലർജി കഫംക്കെട്ട് തുടങ്ങിയ രോഗങ്ങൾക്ക് കരിംജീരകം മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ഹൃദ്യോഗത്തിനുള്ള ഒരു പ്രധാനപ്പെട്ട കാരണം ഉയർന്ന കൊളസ്ട്രോൾ ലെവൽ തന്നെയാണ്. ഉയർന്ന ചീത്ത കൊളസ്ട്രോൾ ആണ്. കരിഞ്ചീരകം ചീത്ത കൊളസ്ട്രോൾ നശിപ്പിക്കുകയും അതുപോലെ നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇത് ഹൃദരോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena