യൂറിക്കാസിഡ് പ്രശ്നങ്ങൾ ശരീരത്തിൽ കൂടുന്നത് മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഒരുപാട് ആളുകൾക്ക് ഇതുമൂലം വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. മുട്ടുവേദന കാലുവേദന നീര് കെട്ടി നിൽക്കുന്ന പ്രശ്നങ്ങൾ. അതുപോലെതന്നെ ഗൗട്ട്. കാൽപാദങ്ങളിൽ ജോയിന്റുകൾ മടങ്ങാത്ത അവസ്ഥ ഉണ്ടാവുക. ഏറ്റവും കൂടുതൽ വണ്ണം ഉണ്ടാകുന്നതും അതുപോലെ തന്നെ യൂറിക്കസിഡ് ഉണ്ടാക്കുന്നതും എല്ലാം തന്നെ ഈ സാധനങ്ങൾ കൊണ്ടാണ്.
യൂറിക് ആസിഡ് 8 അക്ഷരങ്ങളുള്ള ഇംഗ്ലീഷ് വാക്കാണ് ഇത്. നോർമൽ വാല്യൂ എട്ട് തന്നെയാണ്. ഇതിന്റെ മുകളിൽ ആയാൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇത് കൂടുന്നത് മൂലം നിരവധി ആളുകൾക്ക് പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇത് മുട്ട് വേദന കാലുവേദന നീര് കെട്ടിനിൽക്കുന്ന അവസ്ഥ കാൽപാദങ്ങളിൽ ജോയിന്റുകൾ മടങ്ങാത്ത അവസ്ഥ ഉണ്ടാവുക. ചില സമയങ്ങളിൽ നടുവേദന ഷോൾഡർ പെയിൻ ഉണ്ടാകുമ്പോഴും യൂറിക്കാസിഡ് ചെക്ക് ചെയ്യാറുണ്ട്.
അതുപോലെതന്നെ യൂറിക്കാസിഡ് കൂടുന്നത് മൂലം വന്ധ്യത ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ ഡയബറ്റിസ് ഹൈപ്പർ ടെൻഷൻ കൊളസ്ട്രോൾ തുടങ്ങിയ പല പ്രശ്നങ്ങളും ഇത്തരക്കാരിൽ വരാനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ ഫാറ്റി ലിവർ ഉള്ളവർക്ക് ഇത് ഉണ്ടാക്കാൻ സാധ്യതയുണ്ട്. മദ്യപിക്കുന്നവർ ആണെങ്കിൽ മദ്യപാനം നിർത്തുകയും ഭക്ഷണം നിയന്ത്രിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യേണ്ടതാണ്. എന്തെല്ലാം ഭക്ഷണങ്ങളാണ് എന്തെല്ലാം വ്യായാമങ്ങളാണ് ഇത്തരക്കാർ ചെയ്യേണ്ടത് നോക്കാം.
പ്യുറിന് കൂടുതൽ അടങ്ങിയ പ്രോട്ടീൻ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാ. അതുപോലെതന്നെ കാർബോഹൈഡ്രേറ്റ് ഷുഗർ എന്നിവ കൂടുതലായി കഴിക്കുന്നത് പരമാവധി കുറക്കാൻ ശ്രമിക്കുക. ഏറ്റവും കൂടുതൽ വണ്ണം ഉണ്ടാകുന്നതും യൂറിക്കാസിഡ് ഉണ്ടാകുന്നതു എല്ലാം ഇത്തരത്തിലുള്ള സാധനങ്ങളാണ്. ബേക്കറി സാധനങ്ങൾ മൈദ സാധനങ്ങൾ ഇവ കഴിക്കുന്നതിൽ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr