ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് പേരയ്ക്ക. നിരവധി ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.. മലയാളികൾക്ക് വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് പേരയ്ക്ക. ഇതിന്റെ രുചി മാത്രമല്ല ആരൊഗ്യ ഗുണങ്ങളും നിരവധിയാണ്. അത്രയുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ലഭ്യമായ ഒരു നാടൻ പഴമാണ് പേരയ്ക്കാ. എന്നാൽ എളുപ്പത്തിൽ ലഭ്യമായ പേരക്കക്ക് ആവശ്യക്കാർ കുറവാണ്.
എന്നാൽ ഇന്ന് പേരക്കയ്ക്ക് ആവശ്യക്കാർ നിരവധിയാണ്. അതിന് കാരണം അതിന്റെ ആരോഗ്യഗുണങ്ങൾ തന്നെയാണ്. ഇതിന്റെ ആരോഗ്യഗുണങ്ങൾ എത്രത്തോളം ഉണ്ടെന്ന് നമുക്ക് നോക്കാം. പേരയ്ക്കയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ഇരുമ്പ് എന്നിവ വൈറസ് അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്ന ഒന്നാണ്. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ശരീരത്തിൽ അമിതമായി അടിയുന്ന കാൽസ്യം ആകണം ചെയ്യാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ വൃക്കയിൽ കല്ല് ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു. പേരക്കയിലെ മംഗനീസ് ഞരമ്പുകൾക്കും അയവ് നൽകുന്നു.
സ്‌ട്രെസ്സ് കുറക്കാനും ഇത് സഹായകമാണ്. ഏത്തപ്പഴത്തിൽ ഉള്ളതിനെ തുല്യമായ അളവിൽ പേരക്കയിൽ പോടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിൽ രക്ത സമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ പേരയ്ക്ക സഹായിക്കുന്ന ഒന്നാണ്. ഉയർന്ന സമർദ്ധം കുറക്കാനും പേരക്കയിൽ ഉള്ള വൈറ്റമിൻ എ സമൃദ്ധമായി അടങ്ങിയതിനാൽ സഹായകമാണ്. വൈറ്റമിൻ എ കണ്ണുകൾക്ക് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇക്കാര്യം എല്ലാവർക്കും അറിയാവുന്നതാണ്.
കാഴ്ച ശക്തി മെച്ച പ്പെടുത്താനും പേരയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്. പേരക്കയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ ബി ഗർഭിണികളിലെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഹോർമോൺ ഉൽപാദനം പ്രവർത്തനം എന്നിവ മെച്ചപ്പെടുത്താനും പേരക്കയിലെ കോപ്പർ സഹായിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾക്കും സഹായകമായ ഒന്നാണ് ഇത്. പേരക്കയിലെ വിറ്റാമിൻ b3 ബി സിക്സ് എന്നിവ തലച്ചോറിലേക്കുള്ള രക്തസഞ്ചരം കൂട്ടാൻ സഹായിക്കുന്നു. തലച്ചോറിന്റെ ആരോഗ്യം മെച്ച പേടുത്താനും സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam