വാഴക്കൂമ്പ് കഴിച്ചാലുള്ള ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. ഇത് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. നമുക്കറിയാം പണ്ടുള്ള അവരൊക്കെ ധാരാളം കഴിച്ചിരുന്ന ഒന്നാണ് ഇത് എന്ന് പലർക്കും അറിയാവുന്നതാണ്. ഇത് കഴിച്ച ആരോഗ്യ ഗുണങ്ങൾ എന്തായിരിക്കും. വാഴപ്പഴം മാത്രമല്ല വാഴക്കൂമ്പ് പ്രധാനമായി ആഹാരത്തിൽ ചേർക്കാവുന്ന ഒന്ന് തന്നെയാണ്. വാഴയുടെ ഹൃദയം എന്നാണ് ഇതിനെ പറയുന്നത്.
ചില ഭാഗങ്ങളിൽ കുടപ്പൻ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. വാഴപ്പഴത്തേക്കാൾ ഗുണങ്ങൾ കൂടുതലായി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത് എന്നതാണ് യാഥാർത്ഥ്യം. നിർബന്ധമായും കഴിക്കേണ്ട ആഹാരങ്ങളിൽ ഒന്നാണ് ഇത്. വൈറ്റമിൻ എ വൈറ്റമിൻ സി വൈറ്റമിൻ ഇ പൊട്ടാസ്യം ഫൈബർ തുടങ്ങിയ നിരവധി ധാതുക്കളും വൈറ്റമിനുകളും അടങ്ങിയ പോഷകങ്ങളുടെ കലവറ കൂടിയാണ് ഇത്. വാഴകൂമ്പ് കറി വെച്ച് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് വളരെ ഗുണകരമാണ്.
കുട്ടികളിൽ കൂടുതൽ ആരോഗ്യം ലഭിക്കാൻ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. പൊട്ടാസ്യത്തിന്റെ കലവറ കൂടിയാണ് ഇത്. അതുകൊണ്ടു തന്നെ മാനസിക സമ്മർദ്ദം ചെറുക്കാനും വാഴക്കൂമ്പിൽ കഴിവുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് ക്യാൻസറിന് ചെറുക്കാൻ ഇതിൽ ശക്തിയുണ്ട് എന്നാണ്. ആന്റി ഓക്സിഡന്റെകളേ പ്രധാനം ചെയ്യുന്നതിനാൽ കാൻസർ ചെറുക്കാനും അകാല വാർദ്ധക്യം തടയാനും ഭക്ഷണത്തോടൊപ്പം തന്നെ കഴിക്കാനും.
സഹായിക്കുന്നു. അതുപോലെതന്നെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതിൽ കഴിവുണ്ട്. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും ഇത് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വാഴപ്പഴം പോലെ രുചി ഇല്ലാത്തതിനാൽ ഇത് പല കുട്ടികളും കഴിക്കാറില്ല. വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള അതേ ഗുണങ്ങൾ ഇരട്ടിയായി വാഴകൂമ്പിൽ നിന്ന് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.