ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ കാണാറുണ്ട്. പലപ്പോഴും ഇത് വലിയ ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മഴക്കാലത്ത് ആണെങ്കിലും കാറ്റ് കാലത്ത് ആണെങ്കിലും കാലുകൾ വിണ്ട് കീറുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇത് അത്ര വലിയ ഒരു ആരോഗ്യ പ്രശ്നം അല്ല എങ്കിലും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മഴക്കാലത്ത് ആണെങ്കിലും കാറ്റ് കാലത്ത് ആണെങ്കിലും കാലുകൾ വീണ്ടു കീറുന്ന പ്രശ്നങ്ങളുണ്ട് ഇത് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കാലിന്റെ ഉപ്പൂറ്റി വിണ്ട് കയറുന്ന സമയത്ത് ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഷാംപൂ അല്ലെങ്കിൽ പേസ്റ്റ് വെള്ളത്തിൽ മിസ്സ് ചെയ്ത കാലുകൾ നല്ല രീതിയിൽ തന്നെ വാഷ് ചെയ്തു എടുക്കേണ്ടതാണ്.
അഴുക്കുകൾ നല്ല രീതിയിൽ തന്നെ മാറ്റിയെടുക്കാൻ ഇതുപോലൊരു സഹായിക്കുന്ന ഒന്നാണ്. ഇതും അതുപോലെതന്നെ ഷാമ്പൂ വെള്ളത്തിലിട്ട് നന്നായി കാലുകൾ കഴുകിയെടുക്കുക. നന്നായി ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചശേഷം വാസിലിൻ എടുക്കുക. കുറഞ്ഞത് എട്ട് ഒമ്പതുമണിക്കൂറെങ്കിലും കാലുകളിൽ വാസിലിന് ആവശ്യമാണ്. ഒറ്റ ദിവസം കൊണ്ട് തന്നെ ഉപ്പൂറ്റി വിണ്ട് കീറൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് 100% ഉറപ്പാണ്. ഇത് നന്നായി തുടക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ അഴുക്ക് പൂർണമായി പോകുന്നതാണ്. ഇതിന് വേണ്ടിയാണ് കോൾഗേറ്റ് അതുപോലെതന്നെ ഷാംപൂ ഉപയോഗിച്ച് കാലുകൾ നല്ല രീതിയിൽ തന്നെ കഴുകിയെടുക്കുന്നത്.
പിന്നീട് വാസിലിൻ ഉപ്പൂറ്റിയുടെ ഭാഗത്ത് തേച്ചു കൊടുക്കാവുന്നതാണ്. ഇത് നന്നായി പുരട്ടി കൊടുക്കാം. ഇത് ചെയ്ത ശേഷം ഒരു പണിയും ചെയ്യരുത്. കൂടുതലും രാത്രി കിടക്കുന്നതിനു മുൻപായി ചെയ്തതാണ് നല്ലത്. ഇങ്ങനെ ചെയ്താൽ കാലുകൾ നല്ല മനോഹരമാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. പല കാരണങ്ങളും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. പ്രധാന കാരണം കൂടുതൽ സമയം പരിപരിപ്പ് പ്രതലങ്ങളിൽ നിൽക്കുന്നത് തന്നെയാണ്. അതുപോലെതന്നെ ചില ചെരുപ്പുകൾ ഉപയോഗിക്കുന്നതും ഇതിനെ കാരണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips