പല്ലിലെ കഠിനമായ കറ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ പല്ലിലെ സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പല്ലുകളിൽ മഞ്ഞ നിറം കണ്ടുവരുന്നത് സർവ്വസാധാരണമാണ്. പലപ്പോഴും വൃത്തിയായി പല്ലു സംരക്ഷിക്കാതെ മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ആണു ഉണ്ടാക്കുന്നത്. ചിലരിൽ ഇതു വലിയ രീതിയിലുള്ള അപകർഷത ബോധം ഉണ്ടാകുന്നു.
മറ്റുള്ളവരുമായി സംസാരിക്കാനുള്ള ബുദ്ധിമുട്ട്. മറ്റുള്ളവരുടെ മുഖം നോക്കി ചിരിക്കാനുള്ള ചമ്മൽ. എന്തിനു പറയുന്ന പുറത്തുപോയാൽ വായ തുറക്കാൻ പോലും പിന്നെ മടിയാണ്. പല കാരണം കൊണ്ട് ഇത്തരം പ്രശ്നമുണ്ടാകാം. ഇത്തരത്തിൽ കാലങ്ങളായി ഉണ്ടാകുന്ന കറ മാറ്റിയെടുക്കാനും അതുപോലെ തന്നെ കേടുപാടുകൾ മാറ്റിയെടുക്കാനും പല്ലിലുണ്ടാകുന്ന മോണ പഴുപ്പ് അതുപോലെതന്നെ വായനാറ്റം എന്നിവയെല്ലാം തന്നെ മാറ്റിയെടുക്കാൻ വീട്ടിലെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇവിടെ ആദ്യം തന്നെ ആവശ്യമുള്ളത് ഒരു പകുതി തക്കാളിയുടെ നീര് ആണ്. പിന്നീട് ഇതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ബാക്കിങ് പൗഡർ ആണ്. അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കുക. പല കാരണങ്ങളും പല്ലുകളിൽ കറ ഉണ്ടാകും. പുകവലിയും പുകയില ഉപയോഗവും ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റി എടുക്കാൻ പല കാര്യങ്ങൾ ചെയ്തു നോക്കുന്നവരും ഉണ്ട്. പല തരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കാറുണ്ട്.
എന്നാൽ കൃത്യമായ റിസൾട്ട് ലഭിക്കണമെന്നില്ല. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഇങ്ങനെ തന്നെ മാറ്റിയെടുക്കാൻ നോക്കാം. തക്കാളി അതുപോലെ തന്നെ ഉപ്പും കൂടാതെ പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ടൂത്ത് പേസ്റ്റ് ആണ്. നിങ്ങൾ ഉപയോഗിക്കുന്ന ഏത് ടൂത്ത് പേസ്റ്റ് ആണെങ്കിലും ഇതിന് ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ പല്ലുകൾ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena