നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഡ്രിങ്ക് ആണ് ഇവിടെ തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഇത് ഒരു കുക്കറിന് അകത്തേക്ക് ഇട്ടുകൊടുക്കുക. ഇതിൽ ഒറ്റ വിസിൽ ആണ് എടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് ആവശ്യത്തിനുള്ള പഞ്ചസാര ചേർത്ത് കൊടുക്കുക.
ഇത് ആവശ്യാനുസരണം ചേർത്ത് കൊടുക്കാവുന്നതാണ്. ഇവിടെ മൂന്ന് ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുന്നുണ്ട്. പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. മുന്തിരിയുടെ മേൽ ഭാഗത്ത് വെള്ളം നിൽക്കുന്ന രീതിയിലൊഴിച്ചു കൊടുത്താൽ മതി.
പിന്നീട് കുക്കർ സ്റ്റവിലേക്ക് വയ്ക്കുക. ഒറ്റ വിസിൽ മതി അതിനു ശേഷം ഫ്ളെയിം കുറച്ചു വയ്ക്കുക. ഒരു രണ്ടുമിനിറ്റ് ഇങ്ങനെ ഇരിക്കട്ടെ. മുന്തിരി നന്നായി വെന്തു കിട്ടാൻ ആണ് ഫ്ലെയിം കുറച്ചു വെക്കുന്നത്. പിന്നീട് ഇതിലെ വിസിൽ എല്ലാ പോയതിനുശേഷം ചൂടാറി വരുമ്പോൾ കുക്കർ തുറക്കുക.
ഇപ്പോൾ മുന്തിരി നല്ലപോലെ വെന്തു വരും. പിന്നീട് ഈ മുന്തിരി ഒന്ന് അരിച്ചെടുക്കുക. നല്ല നിറമുള്ള ജ്യൂസ് റെഡിയാക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ചുവന്ന നിറത്തിലുള്ള ജ്യൂസ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഒരു പ്രത്യേക ടേസ്റ്റ് തന്നെയായിരിക്കും ഇതിന്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen