ശരീര ആരോഗ്യത്തിന് ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ. വിറ്റാമിനുകൾ കൃത്യമായി രീതിയിൽ ശരീരത്തിൽ ലഭിച്ചാൽ മാത്രമേ ആരോഗ്യത്തോടുകൂടിഇരിക്കാൻ സാധിക്കുകയുള്ളൂ. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് പാരമ്പര്യമായി ലഭിക്കുന്ന അസുഖങ്ങൾ. ഇത്തരം പ്രശ്നങ്ങൾക്ക് എന്തെങ്കിലും പരിഹാരം ഉണ്ടോ.
തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒരു മനുഷ്യന്റെ ആരോഗ്യവും അതുപോലെതന്നെ സ്വഭാവം രോഗപ്രതിരോധശേഷി രോഗം വരാനുള്ള സാഹചര്യം ഇതെല്ലാം തന്നെ തീരുമാനിക്കുന്നത് അവയുടെ കോശങ്ങളിൽ കാണുന്ന ഡിഎൻഎ ആർഎൻഎ മുതലായവ ആണ്. ഇത്തരത്തിലുള്ള ജനിതക കടന മാറ്റിയെടുക്കാൻ സാധിക്കില്ല.
അതുകൊണ്ടുതന്നെ പാരമ്പര്യമായി ലഭിക്കുന്ന രോഗങ്ങൾ വരാനുള്ള സാധ്യത എങ്ങനെ മറികടക്കാം എന്നാണ് പങ്കുവെക്കുന്നത്. ജീനിനെ സ്വാധീനിക്കാൻ കഴിയുന്ന പുറത്തുനിന്നുള്ള ഘടകങ്ങളാണ്. ഇത് പല ഘടകങ്ങളാണ്. ഇത്തരത്തിലുള്ള ഫെക്ടർസ് ഫേവറബിൾ ആയി വരുമ്പോൾ ആണ് ഒരു വ്യക്തിക്ക് രോഗം വരാനുള്ള സാധ്യത കൂടുന്നത്. ജനിതകഘടനയെ സ്വാധീനിക്കാൻ സാധ്യതയുള്ള ഘടകങ്ങളെ സ്വാധീനിക്കുന്നത് വഴി പാരമ്പര്യ.
രോഗങ്ങളെ ഒരു പരിധി വരെ മാറ്റി നിർത്താൻ സാധിക്കുന്നതാണ്. എന്തെല്ലാമാണ് ഇത്തരം ജനിതക ഘടനയെ ഒഴിവാക്കാൻ ചെയ്യേണ്ടത്. ഇതിന് സ്വാധീനിക്കാൻ വേണ്ടി എന്തെല്ലാമാണ് ചെയ്യാൻ കഴിയുക. പലപ്പോഴും ഇതിനെ സ്വാധീനിക്കുന്നത് ചില പോഷക ഘടകങ്ങളുടെ അപര്യാപ്തത ആണ്. ഇത്തരം പ്രശ്നങ്ങൾ മറികടക്കാൻ സാധിച്ചാൽ. എപിജെനറ്റിക്സ് നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : Baiju’s Vlogs