മീൻ ചിതമ്പൽ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മീൻ ക്ലീൻ ചെയ്യാൻ അത് എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ്. ചെയ്തു പരിചയം ഇല്ലാത്തവരാണെങ്കിൽ കൈ മുറിയാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്നാൽ ഇനി എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന തുടക്കക്കാർക്ക് പോലും.
വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന ചില വിദ്യകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വെറൈറ്റി ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അധികമാർക്കും അറിയാത്ത ഒന്നു കൂടിയാണ് ഇത്. മീൻ ക്ലീൻ ചെയ്യാനായി സ്ക്രബർ എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
സാധാരണ രീതിയിൽ കത്തി ഉപയോഗിച്ച് അതിന്റെ ചെകിളയും മറ്റു കളയാറുണ്ട്. ഇവിടെ അതൊന്നും അല്ല സ്ക്രബർ ഉപയോഗിച്ച് ഇത് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി സ്റ്റീൽ സ്ക്രബ്ബറാണ് ഇവിടെ ആവശ്യമുള്ളത്. എല്ലാ മീനും ഇതേ രീതിയിൽ തന്നെ ചെയ്യാവുന്നതാണ്.
മീനിന്റെ ചിറകു വാല് എന്നിവ കളഞ്ഞു ശേഷം സ്ക്രമ്പർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മീൻ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഈ സ്ക്രബർ ഉപയോഗിച്ച് വെറുതെ ഒന്ന് ഉരച്ചു കൊടുത്താൽ മതി വളരെ എളുപ്പത്തിൽ തന്നെ ചിതമ്പല് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി വളരെ വേഗത്തിൽ തന്നെ മീൻ വൃത്തിയാക്കി എടുക്കാം. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Credit : Grandmother Tips