എല്ലാവർക്കും വളരെ ഏറെ ഗുണം ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നികളുമായി പങ്കുവെക്കുന്നത്. ബാത്റൂമിൽ സോപ്പ് ഉപയോഗിക്കുന്നവരാണ് ഒരുവിധം എല്ലാവരും. ബാത്റൂമിൽ സോപ്പ് വെക്കുന്ന സ്റ്റാൻഡിൽ ഇഷ്ടം പോലെ സോപ്പ് വെറുതെ വേസ്റ്റ് ആകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇനി ഇത്തരത്തിലുള്ള സോപ്പ് വെറുതെ പാഴാക്കാതെ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഒഴിവാക്കാനായി ചെയ്യേണ്ടത് ഒരുവിധം എല്ലാ വീട്ടിലും ഇന്ന് മാസ്ക് കാണാൻ കഴിയും. പ്രത്യേകിച്ച് സർജിക്കൽ മാസ്ക് ഇതിനായി ആവശ്യമുള്ളത്. സർജിക്കൽ മാസ്ക് ഒരെണ്ണം ഫ്രഷ് എടുക്കുക. പിന്നീട് ഇതിന്റെ ഒരു ഭാഗം വെറുതെ കട്ട് ചെയ്ത് എടുക്കുക. പിന്നീട് ആ ഭാഗം ഓപ്പൺ ചെയ്ത ശേഷം ഇതിലേക്ക് സോപ്പ് ഇട്ടുവയ്ക്കുകയാണ് എങ്കിൽ സോപ്പ് വെറുതെ അഴുത്തു പോവില്ല.
അതുമാത്രമല്ല സോപ്പു വെറുതെ തീർന്നു പോവുകയുമില്ല. ഇങ്ങനെ ചെയ്തശേഷം ആ ഭാഗം കൂട്ടിക്കെട്ടുക. ഇങ്ങനെ ചെയ്തു സോപ്പിന്റെ സ്റ്റാറ്റിലേക്ക് വയ്ക്കുക. ഇങ്ങനെ ചെയ്താൽ സോപ്പ് നല്ല ക്ലീനായി നീറ്റ് ആയിരിക്കുന്നതാണ്. മാത്രമല്ല വെറുതെ സോപ്പ് പാഴായി പോവുകയുമില്ല. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യ ആണ് ഇത്. ഇനി മറ്റൊരു ടിപ്പ് പരിചയപ്പെടാം.
വീട്ടിലെ ഉച്ചയ്ക്ക് പെട്ടെന്ന് ഒരു ചൊടിയുള്ള ചാറുകറി ഉണ്ടാക്കിയെടുക്കാം. ഇതിനായി ആവശ്യമുള്ളത് തൈര് ആണ്. പിന്നീട് ഇതിലേക്ക് പച്ചമുളക് ഇഞ്ചി കറിവേപ്പില ഉപ്പ് എന്നിവയെല്ലാം മിക്സിയിലിട്ട് അടിച്ചെടുത്ത ശേഷം തൈര് കൂട്ടി അടിച്ചെടുക്കുക. പിന്നീട് ഇത് കൂടുതൽ തൈര്മായി മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു സിമ്പിൾ റെസിപ്പി ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : E&E Kitchen