പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നത് ഒരുവിധം എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. പഴങ്ങളിലുള്ള ആരോഗ്യ ഗുണങ്ങൾ ശരീര ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നൽക്കുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കാതെ മുന്തിരി കുരു കളയാതെ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ്. ഹൃദയ ആരോഗ്യത്തിന് വളരെയേറെ ഗുണം നൽകുന്ന ഒന്നാണ് ഇത്. മുന്തിരിയുടെ കുരുവിൽ ആന്റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ രക്തസമ്മർദ്ദം നിലനിർത്താൻ ഇത് സഹായിക്കുന്നുണ്ട്. രക്തസമ്മർദ്ദം നോർമലാകുന്നതോടെ നല്ല രീതിയിൽ രക്ത പമ്പ് ചെയ്യുന്നു. ഹൃദയത്തിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൃത്യമായി നടന്നാൽ ഹൃദയത്തിന്റെ ആരോഗ്യനില നിർത്താൻ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുന്തിരി കഴിക്കുമ്പോൾ പ്രത്യേകിച്ച് വൈൻ മുന്തിരി കഴിക്കുമ്പോൾ ഇതിന്റെ കുരുക്കൾ തുപ്പി കളയുന്നതിന് പകരം കഴിക്കുന്നത് വളരെ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് വളരെ ഏറെ സഹായിക്കുന്നത്. മുന്തിരിയുടെ കുരുക്കളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നുണ്ട്. കൂടാതെ തലച്ചോറിൽ പ്രോട്ടീൻ അടിഞ്ഞുകൂടി ഉണ്ടാവുന്ന ആൽഷിമേഴ്സ് പോലുള്ള രോഗവസ്ഥയിൽ നിന്ന്.
സംരക്ഷണ നൽകാനും ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് എല്ലാം മുന്തിരി നൽക്കുമ്പോൾ കുരു കളയാതെ നൽക്കുന്നത് ആണ് കൂടുതൽ നല്ലത്. അതുപോലെതന്നെ കണ്ണുകളുടെ ആരോഗ്യത്തിന് വളരെ സഹായിക്കുന്നുണ്ട്. നേതൃസംരക്ഷണത്തിന് പ്രത്യേകം പരിചരണത്തിന്റെ ആവശ്യമില്ല എന്നാണ് പറയുന്നത്. പല പഠനങ്ങൾ പ്രകാരം മുന്തിരിയുടെ കുരു ശരീരത്തിലെത്തുന്നത് നല്ലതാണ് എന്നാണ് പറയുന്നത്. പ്രത്യേക നേത്ര സംരക്ഷണത്തിന് ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് റെറ്റിനയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. അതുപോലെതന്നെ കണ്ണുകളുടെ കാഴ്ച ശക്തി നില നിർത്താൻ സഹായിക്കുന്നു. കണ്ണുകളെ അൾട്ര വയലറ്റ് രസ്മികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.
അതുകൊണ്ടുതന്നെ മുന്തിരി കഴിക്കുമ്പോൾ പരമാവധി ഇതിന്റെ കുരുക്കൾ കളയാതെ കഴിക്കാൻ ശ്രദ്ധിക്കുക. എല്ലുകളുടെ ആരോഗ്യത്തിന് കുരുക്കളിൽ ധാരാളം മിനറൽസ് അതുപോലെതന്നെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത്ൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം അതുപോലെതന്നെ വിറ്റാമിൻ ബി പൊട്ടാസ്യം വൈറ്റമിൻ സി വൈറ്റമിൻ കെ എന്നിവ എല്ല് തെയ്മാനം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. അതിനാൽ തന്നെ മുന്തിരിയുടെ കുരു കളയാതെ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്നുണ്ട്. ബാക്ടീരിയ ഫംഗസ് എഎന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്ന ഒന്നുകൂടി ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.