ഉണക്കമീൻ വീട്ടിൽ വാങ്ങിയാൽ ഇനി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ഉണക്കമീൻ പുറത്തുനിന്ന് വാങ്ങുന്നവരാണ്. എന്നാൽ ഇത് നല്ലതാണോ ചീത്തയാണോ എന്ന് ചോദിച്ചാൽ പലപ്പോഴും കൈ മലർ തേടി വരും. അതുകൊണ്ടുതന്നെ ഇത് വിശ്വസിച്ചു കഴിക്കാൻ കഴിയാതെ വരാറുണ്ട്. ഇനി നിങ്ങൾക്ക് ആവശ്യമുള്ള ഉണക്കമീൻ നിങ്ങൾക്ക് തന്നെ ഉണ്ടാക്കാം. നിങ്ങളുടെ വീട്ടിൽ ഫ്രിഡ്ജ് ഉണ്ടായാൽ മതി ഈ കാര്യങ്ങൾ വളരെ എളുപ്പമാക്കി എടുക്കാം. എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതുപോലെതന്നെ എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ചില കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും വീടുകളിൽ ഉണക്കമീൻ വാങ്ങുന്നവരാണ്. എല്ലാവർക്കും ഇത് വലിയ ഇഷ്ടവുമാണ്. ഉണക്കമീൻ വാങ്ങുമ്പോൾ വിശ്വസിച്ച് കഴിക്കാൻ വളരെ ബുദ്ധിമുട്ടുമായിരിക്കും. ഇത് എവിടെയാണ് ഉണക്കുന്നത് ഇതിൽ എന്തെല്ലാമാണ് ചേർക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ എല്ലാവർക്കും സംശയമുണ്ടാകും. ഈയൊരു രീതിയിൽ ഇനി മീൻ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്.
ഇതിനായി കൂടുതൽ വെയിൽ കൊള്ളിക്കേണ്ട ആവശ്യമോ പണിയെടുക്കേണ്ടത് ആവശ്യമോ ഇല്ല. എല്ലാവർക്കും വളരെയേറെ എളുപ്പത്തിൽ ചെയ്യാവുന്നതാണ് ഇത്. ഏത് മീനാണ് ഉണക്കിയെടുക്കേണ്ടത് അത് വളരെ വൃത്തിയാക്കിയ ശേഷം ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ഒരു പ്ലാസ്റ്റിക് പാത്രം എടുക്കുക. ഏത് പാത്രം വേണമെങ്കിലും എടുക്കാവുന്നതാണ്. പിന്നീട് ആവശ്യം കല്ലുപ്പ് ആണ്. പിന്നീട് ആദ്യം തന്നെ മീൻ ബോക്സിലേക്ക് വെച്ചുകൊടുക്കുന്നു.
ആദ്യത്തെ ഒരു ലെയർ പരത്തി വെച്ചശേഷം ഇതിന്റെ മുകളിലേക്ക് കുറച്ച് കല്ലുപ്പ് ഇട്ടു കൊടുക്കുക. നിറയെ ഉപ്പിട്ട് കൊടുക്കുക. അതുപോലെ തന്നെ അടുത്ത ലയർ മീൻ ഇട്ട് കൊടുത്ത് വീണ്ടും ഉപ്പിട്ട് കൊടുക്കുക. ഇങ്ങനെ ചെയ്ത ശേഷം ഇത് ഫ്രീസറിലേക്ക് വെക്കുക. പിന്നീട് ഒരു ദിവസം കഴിഞ്ഞ് ഇതിലെ വെള്ളം വാർത്തി കളയുക. പിന്നീട് വീണ്ടും ഉപ്പിട്ട് വീണ്ടും സൂക്ഷിക്കാം. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് വളരെ വേഗം വീട്ടിൽ ഉണക്കമീൻ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : info tricks