വീട് ക്ലീൻ ആക്കാൻ സഹായിക്കുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട് ക്ലീനാക്കിയെടുക്കാം. വീട്ടിലെ പൊടി മുഴുവനും കളയുകയും ചെയ്യാം. ഒരു കാര്യം ചെയ്താൽ മതി. ഇത് വേനൽക്കാലമാണ്. എത്ര ക്ലീൻ ചെയ്താലും വീട്ടിൽ പോടി ശല്യം തീരില്ല എന്ന് പറയാം. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു കുപ്പി ഉപയോഗിച്ച് കിടിലം മോപ്പ് ഇനി വീട്ടിലുണ്ടാക്കാം. യാതൊരു ചെലവുമില്ലാതെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്.
പഴയ ഉപയോഗിക്കാതെ കിടക്കുന്ന ടീഷർട്ട് ഉണ്ടെങ്കിൽ അത് ഉപയോഗിക്കാവുന്നതാണ്. ടീഷർട്ടിന്റെ കൈയുടെ ഭാഗത്തിന്റെ താഴേക്ക് വെട്ടിയെടുക്കുക. ബാക്കിഭാഗം മാറ്റിവെക്കാവുന്നതാണ്. ഇത് കറക്റ്റ് സ്ക്വയർ കഷ്ണമായി കിട്ടുന്നതാണ്. പിന്നീട് ഇത് രണ്ടായി മടക്കി ഏകദേശം നടു മുറിക്കുക. ഇതിന്റെ ആവശ്യം മാത്രം നടന്നാൽ മതി. പിന്നീട് ഇതിന്റെ ആവശ്യം. ഇത് ചെറിയ കഷണങ്ങളാക്കി വെട്ടിയെടുക്കുക. അരങ്ങരൂപത്തിൽ ഒരു ഇഞ്ച് ഗേപ്പ് ഇട്ട് ഇത് വെട്ടി കൊടുക്കുക. ഇങ്ങനെ ചെയ്തശേഷം തുണി മാറ്റി വയ്ക്കുക.
ഒരു കുപ്പി ഒരു മെഴുകുതിരി പപ്പടം കുത്തി എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്. ആദ്യം തന്നെ കത്തി നല്ല രീതിയിൽ ചൂടാക്കി എടുക്കുക. പിന്നീട് ബോട്ടില് മുകൾ ഭാഗം കട്ട് ചെയ്തെടുക്കുക. പിന്നീട് രണ്ടുഭാഗവും തുറന്ന രീതിയിൽ കട്ട് ചെയ്ത് എടുക്കുക. ഇത് ഷീറ്റ് പോലെ ലഭിക്കുന്നതാണ്. പിന്നീട് പപ്പടം കുത്തി ഉപയോഗിച്ച് ചൂടാക്കി ഓട്ട ഇടുക.
ഇത് രണ്ട് ലെയറായിട്ട് ഇട്ട് കൊടുക്കുക. പിന്നീട് നേരത്തെ വെട്ടി വച്ചിരിക്കുന്ന തുണി പ്ലാസ്റ്റിക്കിന്റെ ആ വീതിയിൽ മടക്കിവെക്കുക. അങ്ങനെ ചെയ്താൽ കൃത്യമായി അളവിൽ തന്നെ ലഭിക്കുന്നതാണ്. ഇത് കോർത്ത് തുന്നി പിടിപ്പിക്കാവുന്നതാണ്. ഇതിനെ ചെറിയ തുളകൾ ആവശ്യമാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.
Source : KONDATTAM Vlogs