നമ്മുടെ ചുറ്റിലും ഒരുപാട് സസ്യ ജാലങ്ങൾ കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങൾ ആണ് കാണാൻ കഴിയുക. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ചില സസ്യങ്ങളുടെ ആരോഗ്യഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മാറിയ ജീവിതശൈലി നഗരവൽക്കരണം എന്നിവ നഷ്ടമാക്കിയ ഔഷധ ചെടികളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ഒന്നാണ് മുക്കുറ്റി. മുറ്റത്തും തൊടിയിലും നിറയെ മഞ്ഞ പൂക്കൾ ആയി പൂത്തു നിൽക്കുന്ന മുക്കുറ്റിയുടെ വിശേഷങ്ങളെ കുറിച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ദശപുഷ്പങ്ങളിൽ പെട്ട ഒരു ഔഷധസസ്യമാണ് മുക്കുറ്റി. മരുന്ന് നിർമ്മാണ യൂണിറ്റുകളാണ് മുക്കുറ്റി വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. തൊട്ടവാടിയുടെ അത്ര വേഗത്തിൽ അല്ല എങ്കിലും തൊടുബോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിക്കും കാണാൻ കഴിയും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുക്കുറ്റിയെ കുറിച്ചാണ്. അതിന്റെ ആരോഗ്യ ഗുണങ്ങൾ താഴെ പറയുന്നുണ്ട്. ചെറിയ മഞ്ഞ പൂക്കൾ ഉള്ള ഈ സസ്യം സ്ത്രീകൾക്ക് പ്രധാനമാണെന്ന് പറയാം.
തിരുവാതിരയ്ക്ക് ദശപുഷ്പം ചൂടുക എന്ന ചടങ്ങ്ന് ഇത് ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള ദശപുഷ്പങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി. പൂജകൾക്ക് ഉപയോഗിക്കുന്ന ഒന്നുകൂടിയാണ് ഇത്. മുക്കുറ്റി സ്ത്രീകൾ തലയിൽ ചൂടിയാൽ ഭർത്താവിന് നല്ലത് പുത്ര ലബ്ധി തുടങ്ങിയ വിശ്വാസങ്ങളും കാണാൻ കഴിയും. ഇതെല്ലാം വെറും ചടങ്ങുകൾ മാത്രമല്ല ആരോഗ്യകരമായ ശാസ്ത്ര വിശദീകരണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ആയുർവേദ പ്രകാരം ശരീരത്തിലെ വാതപിത കഫ ദോഷങ്ങൾ മാറ്റിയെടുക്കാൻ ഏറെ ഗുണകരമായ ഒന്നു കൂടിയാണ് ഇത്.
ഈ മൂന്ന് ദോഷങ്ങളാണ് ശരീരത്തിൽ അസുഖങ്ങൾക്ക് കാരണം ആക്കുന്നത്. ശരീരം തണുപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. ശരീരത്തിന് ചൂട് കൂടുമ്പോൾ വയറിന് അസ്വസ്ഥത ഉൾപ്പെടെ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. നല്ലൊരു വിഷ സംഹാരി കൂടിയാണ് മുക്കുറ്റി. മുക്കുറ്റി മഞ്ഞൾ എന്നിവ അരച്ചു പുരട്ടുകയാണെങ്കിൽ കടന്നൽ പഴുതാര എന്നിവയുടെ വിഷം ശമിക്കുന്നതാണ്. പ്രമേഹത്തിന് നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.