ശരീര ആരോഗ്യത്തിന് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. ഈ പ്രശ്നങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. എന്താണ് യൂറിക്കസിഡ് നോക്കാം. ഇന്ന് ഒരുവിധം എല്ലാവർക്കും അറിയാവുന്ന ഒരു അസുഖമായി മാറി കഴിഞ്ഞു യൂറിക്കാസിഡ്. ഇത് വേദന ഉണ്ടാക്കുന്ന ഒരു കാര്യം മാത്രമല്ല. ഇതിൽ നിരവധി ഒളിഞ്ഞിരിക്കുന്ന വസ്തുതകളും കാണാൻ കഴിയും.
എന്നാൽ ഇത് അടിഞ്ഞു കൂടുന്ന അവസ്ഥയിലാണ് യൂറിക്കാസിഡ് അടിഞ്ഞുകൂടുന്ന അവസ്ഥയിലേക്ക് എത്തുന്നത്. എന്തെങ്കിലും ഒരു തെയ്മാനം അല്ലെങ്കിൽ ഒരു ചതവ് അല്ലെങ്കിൽ പ്രഷർ ഉണ്ടെങ്കിൽ അതിന്റെ വേദന അധികം ആക്കുന്നത് യൂറിക് ആസിഡ് ഒരു പ്രത്യേകത തന്നെയാണ്. എന്താണ് ഇതിന്റെ ഘടന എങ്ങനെയാണ് ഇത് വേദന ഉണ്ടാകുന്നത്. എവിടെയെല്ലാമാണ് ഇത് അടിഞ്ഞുകൂടുന്നത്. എന്തെല്ലാം അപകടങ്ങളാണ് ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് യൂറിക്കാസിടിനെ കുറിച്ചാണ്. പലരും കാലുവേദന ജോയിന്റ് വേദന ഉണ്ടാകുമ്പോൾ യൂറിക്കാസിഡ് നോക്കാറുണ്ട്. ഇതിൽ കുറെ ഒളിഞ്ഞിരിക്കുന്ന വസ്തുതകളും അപകട സൂചനകളും ഉണ്ട്. ഈ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മത്സ്യം മാംസം പരിപ്പവർഗ്ഗങ്ങൾ എന്നിവ കഴിക്കുമ്പോൾ ശരീരത്തിൽ രക്തത്തിൽ ഉണ്ടാകുന്ന ഘടകമാണ് യൂറിക് ആസിഡ്.
ഇത് സാധാരണ ഉണ്ടായിക്കഴിഞ്ഞാൽ മലത്തിലൂടെ അല്ലെങ്കിൽ മൂത്രത്തിലൂടെ പുറന്തള്ളുന്നതാണ്. എന്നാൽ ഇത് അടിഞ്ഞുകൂടുന്ന അവസ്ഥ ഉണ്ടാകുമ്പോഴാണ് യൂറിക്കാസിഡ് അപകടകരമായി തീരുന്നത്. പ്യുറിന് വിഘടിച്ച് ഉണ്ടാകുന്ന ഒന്നാണ് ഇത്. ഇത് ജോയിന്റ് കളിൽ ചുറ്റുപാടിൽ അടിഞ്ഞു കൂടുന്ന അവസ്ഥയാണ് സാധാരണ കാണാൻ കഴിയുക. ഇതിനെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.