കിടക്കുന്ന സമയത്ത് കാലിന്റെ അടിയിൽ സബോള വച്ചാൽ..!! പിന്നീട് സംഭവിക്കുന്നത്…| Onion In Foot Sole

ഒരു കിടിലൻ ഹെൽത്ത് ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലെല്ലാം ഉപയോഗിക്കുന്ന ഒന്നാണ് സവാള. നിരവധി ആരോഗ്യഗുണങ്ങൾ സവാളയിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ കറി വയ്ക്കാനായി ആണ് കൂടുതലും സവാള ഉപയോഗിക്കുന്നത്. എന്നാൽ സവാളയിലെ ആരൊഗ്യ ഗുണങ്ങൾ നിസാരമായി കാണേണ്ട. അധികം ആളുകൾ കേട്ടിട്ടില്ലാത്തതും എന്നാൽ തികച്ചും വ്യത്യസ്തമായ രീതിയിൽ ശരീരത്തിലെ രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലെ അണുക്കൾ നശിപ്പിക്കാൻ സഹായിക്കുന്ന ചില വിദ്യ ഉണ്ട്. അത് എന്താണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

സവാള വൃത്താകൃതിയിൽ മുറിച്ചെടുക്കുക. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കീടനാശിനി ഉപയോഗിക്കാതെ സവാള ആണ് എന്ന കാര്യം ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരത്തിൽ മുറിച്ചെടുത്ത സവാള കാൽപാദത്തിൽ മുഴുവനായി മൂടുന്ന രീതിയിൽ വെക്കുക. ഇത്തരത്തിൽ വെച്ച ശേഷം ഒരു സോക്സ് ഇട്ടാൽ പാദത്തിൽ അത് ഇറക്കിയിരിക്കാൻ സഹായിക്കുന്നതാണ്. ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഈ കാര്യം ചെയ്യേണ്ടത് ആണ്. ഇതാണ് ഏറ്റവും സൗകര്യപ്രദം.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നുണ്ട്. ശരീരത്തെ അണുവിമുക്തമാക്കാൻ സഹായിക്കുന്നുണ്ട്. ശരീരത്തിൽ നിന്നും വിഷാംശം പുറത്തു കളയാനും ഇത് സഹായിക്കുന്നുണ്ട്. മുറിയിലെ വായുവും ശുദ്ധീകരിക്കപ്പെടാൻ ഈ മുറിച്ച് സവാള സഹായിക്കുന്നുണ്ട്. സവാള മുറിച്ച് മുറിയുടെ പല ഭാഗങ്ങളിലും സൂക്ഷിച്ചിരിക്കുക.

ചൈനയിലെ ചില പ്രത്യേക ആരോഗ്യ പരിപാലന വിശ്വാസപ്രകാരം കാൽപാദം എല്ലാവിധ ആന്തരികമായ അവയവങ്ങളുമായി ബന്ധിപ്പിക്കുന്ന പോയിന്റുകൾ ഉണ്ട് എന്നതാണ്. ഇതിനെ മേരിഡിയം എന്നാണ് പറയുന്നത്. ഈ രീതി ഉപയോഗിച്ചാണ് ശരീരത്തിലെ രക്തം സവാള ഉപയോഗിച്ച് ശുദ്ധീകരിക്കാൻ സാധിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *