തുളസിയിൽ നിന്നായിരുന്നോ കസ്കസ്.. ഇങ്ങനെ ചെയ്താൽ ഇനി നിങ്ങൾക്കും ഇത് തയ്യാറാക്കാം..!!| Tulsi Kas Kas Tips

കസ്കസ് കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഒരുകാലത്ത് ട്രെൻഡിംഗ് ആയിരുന്നു കസ്കസ് ഇട്ട് സർവ്വത്ത് കുടിക്കുന്നത്. ഇത്തരത്തിൽ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തുളസി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇനി വളരെ എളുപ്പത്തിൽ നിങ്ങൾക്ക് കസ്കസ് തയ്യാറാക്കി എടുക്കാം.

സാധാരണ കൃഷ്ണ തുളസി അല്ല രാമതുളസി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതിന്റെ വിത്തിനുള്ളിൽ നിന്നും പ്രധാനപ്പെട്ട ഒന്ന് ലഭിക്കുന്നുണ്ട്. തുളസിയിൽ നിന്ന് ആണ് കസ് കസ് തയ്യാറാക്കുന്നത്. പലരും ഇത് ട്രൈ ചെയ്ത് നോക്കിയിട്ടുണ്ട് എങ്കിലും ലഭിച്ചിട്ടില്ല. തുളസി ഏതാണെന്ന് അറിയുന്നതിനുള്ള കൺഫ്യൂഷനാണ് ഇത്. സാധാരണ കൃഷ്ണതുളസി ആണ് ആവശ്യം ഉള്ളത്. അതിനുള്ളിൽ നിന്ന് കൃത്യമായി കിട്ടില്ല.

ഈ രാമതുളസിയുടെ ഉള്ളിൽ നിന്നാണ് ഇത്തരത്തിലുള്ള കസ് ക്കസ് ലഭിക്കുന്നത്. ഇത് പെട്ടെന്ന് തന്നെ പടർന്നു പിടിക്കുന്നതും അതുപോലെ തന്നെ പെട്ടെന്ന് വളരുന്ന ഒന്നാണ് ഇത്. ഇതിന്റെ ഉള്ളിൽ നിന്നാണ് കസ് കസ് കിട്ടുന്നത്. ഇത് ഒരു പൂവിൽ നിന്ന് തന്നെ നാലോ അഞ്ചോ കസ് കസ് ഉണ്ടാവുന്നതാണ്. ഇതാണ് കസ്കസ് എന്ന് പറയുന്നത്.

നമ്മുടെ വീട്ട് മുറ്റത്ത് തന്നെ നട്ടു വളർത്തുന്ന ഒന്നാണിത്. ഒരുവിധം മിക്ക ആളുകളുടെ വീട്ടിലും ഉണ്ടാവുന്ന ഒന്നാണ് ഇത്. എന്നാൽ പലർക്കും ഇത്തരം കാര്യങ്ങൾ കൃത്യമായി അറിയണമെന്നില്ല. സാധാരണ ഇത് ബേസിൽ സീഡ്‌സ് എന്നാണ് പറയുന്നത്. സാധാരണ കൃഷ്ണ തുളസിയുടെ വിത്തിൽ നിന്ന് ഇത് ലഭിക്കില്ല. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കൂടുതൽ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *