നേരത്തെ തന്നെ കണ്ടെത്താൻ കഴിയുക ആണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പ്രതിവിധി കണ്ടെത്താവുന്നതും. എന്നാൽ അതേസമയം കണ്ടെത്താൻ വൈകിയാൽ രോഗം വഷളാവുകയും പിന്നീട് ഇത് ജീവനപഹരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ എല്ലാവരും വളരെ ഭയത്തോടെ നോക്കി കാണുന്ന ഒരു അസുഖമാണ് ക്യാൻസർ. സാധാരണ രീതിയിൽ കണ്ടെത്താൻ വൈകുന്ന ക്യാൻസറാണ് വയറിലുണ്ടാകുന്ന ക്യാൻസർ.
നെഞ്ചിരിച്ചിൽ ഛർദി എന്നിവ പതിവാണ് എങ്കിൽ ഒരു ഡോക്ടറുടെ പരിശോധന നടത്തുന്നത് ആണ് നല്ലത് എന്ന് വിദഗ്ധർ പറയുന്നു. വയറിലെ ക്യാൻസർ 10 ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്ക്. ഒന്നാമത്തെ ലക്ഷണം നെഞ്ചിരിച്ചിൽ ദഹന കുറവ് തുടങ്ങിയ പ്രശ്നങ്ങളാണ്. നെഞ്ചിരിച്ചൽ അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഭക്ഷണശേഷം സാധാരണ കണ്ടുവരാം. എന്നാൽ ഇത് പതിവായി കാണുന്നുണ്ടെങ്കിൽ ഇത് അപകടമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്.
വയറിലെ ക്യാൻസർ ലക്ഷണം ആയിരിക്കാം ഇതിന് കാരണം എന്ന് പറയുന്നു. ഇതുകൂടാതെ രണ്ടാമത്തെ പ്രശ്നമാണ് വയറുനിറയലും. ചെറിയ രീതിയിൽ ഭക്ഷണം കഴിച്ചാലും വയറുനിറഞ്ഞതായി വിശപ്പ് മാറിയതായും തോന്നുന്നത് അപകടകരമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതുകൂടാതെ ഭക്ഷണം ആവശ്യത്തിനു കഴിക്കാൻ കഴിയാതെ വരികയും പിന്നീട് ശരീരഭാരത്തിൽ കാര്യമായ കുറവ് വരുന്നത് കാൻസർ ലക്ഷണമാണ്.
ഇതിന്റെ കൂടെ തന്നെ അസിഡിറ്റി ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കാണുന്നത് അത്യാവശ്യമാണ്. ഈ രീതിയിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കുക. ഇതുകൂടാതെ മറ്റൊരു പ്രശ്നമാണ് മൂക്കൊലിപ്പ് അതുപോലെതന്നെ ശർദി. പതിവായി കാണുന്ന മൂക്കൊലിപ്പ് ഇതിന്റെ ലക്ഷണം തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.