വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നിങ്ങൾക്ക് സ്വയം വീട്ടിൽ ചെയ്യാവുന്ന ഒന്നാണ്. ചോറിന്റെ കൂടെ കഴിക്കാൻ കഴിയുന്ന അടിപൊളി റെസിപ്പി ആണ് ഇത്. വെജിറ്റേറിയൻസിന് നോൺ വെജിറ്റേറിയൻ സിനും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് ഇത്. കോവയ്ക്ക ഇഷ്ടപ്പെടുന്നവർ വളരെ കുറവ് പേർ മാത്രമായിരിക്കും.
എന്നാൽ കോവക്കയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ കോവയ്ക്ക കഴിക്കുന്നത് ശരീരത്തിന് വളരെയേറെ നല്ലതാണ്. ഈ കോവയ്ക്ക എങ്ങനെ വളരെ രുചികരമായ രീതിയിൽ മെഴുക്കുപുരട്ടി തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കോവയ്ക്ക ഉപയോഗിച്ച് പല രീതിയിലും മെഴുക്കുപുരട്ടി തയ്യാറാക്കാറുണ്ട്. ഇനി ഈ രീതിയിൽ ഒന്ന് മെഴുക്കു പുരട്ടി ഉണ്ടാക്കി നോക്കു. പിന്നീട് ഇങ്ങനെ മാത്രമേ ഉണ്ടാക്കു. അരക്കിലോ കോവയ്ക്കാ നീളത്തിൽ കട്ട് ചെയ്ത് എടുക്കുക. പിന്നീട് 10 12 വെളുത്തുള്ളി ചതച് എടുക്കുക. പിന്നീട് ആവശ്യമുള്ളത് ഉള്ളി ആണ്. ഇതുകൂടാതെ രണ്ടു മുട്ട കൂടി ചേർത്തു കൊടുക്കാവുന്നതാണ്.
ഇത് ഉപയോഗിച്ച ഈ മെഴുക്കുപുരട്ടി തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതിലെ വെളുത്തുള്ളി വളരെ ആവശ്യമാണ്. വെളുത്തുള്ളി ഉള്ളി ചേർത്ത് ആണ് ഇത് തയ്യാറാക്കുന്നത്. ഇത് ഉപയോഗിച്ച് രുചികരമായ രീതിയിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.