ഒരുവിധം എല്ലാവരുടെയും വീട്ടിൽ ഗാർഡനിൽ വളർത്തുന്ന ഒന്നാണ് കറ്റാർവാഴ. ഇതിന്റെ ആരോഗ്യഗുണങ്ങൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രാത്രി കിടക്കുന്നതിനു മുമ്പ് മുഖത്ത് അല്പം കറ്റാർവാഴ പ്രയോഗം നടത്തി നോക്കാം. പലതരത്തിലുള്ള സൗന്ദര്യവർദ്ധക് വസ്തുക്കളും അതുപോലെതന്നെ കൃത്രിമ ക്രീമുകളും വാങ്ങി സൗന്ദര്യം കൂട്ടാൻ ശ്രമിക്കുന്നവരാണ് നമ്മുടെ പലരും.
എന്ന ഇതൊന്നും കൂടാതെ തന്നെ കിടക്കാൻ സമയം കറ്റാർവാഴ ഉപയോഗിച്ച് മുഖത്ത് പുരട്ടി നോക്കാം. കറ്റാർവാഴ ഉണ്ടെങ്കിൽ അതിന്റെ ഉൾഭാഗത്തെ ജെൽ എടുത്ത് അൽപനേരം മസാജ് ചെയ്യുക. പിന്നീട് കിടക്കാം. ഇത് കഴിക്കേണ്ട ആവശ്യമില്ല. ഇതുപോലെ തന്നെ കിടക്കുന്ന സമയത്ത് കറ്റാർവാഴ മുഖത്ത് പുരട്ടുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ മാറ്റിയെടുക്കാൻ ഏറ്റവും സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴയുടെ ജെല്ലിയിൽ ഈ രീതിയിൽ ചെയ്യുന്നത്. ഇതിൽ വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഇറുക്കം നൽകുന്ന കോളേജിൻ ഉത്പാദനത്തിന് സഹായിക്കുകയും മുഖത്തെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്. മുഖത്തെ ചുളിവുകൾ തടയുന്നതും മുഖ ചർമ്മം ഇറുക്കം ഉള്ളതാകുകയും ചെയ്യുന്നതുവഴി പ്രായക്കുറവ് തോന്നിപ്പിക്കാനുള്ള നല്ലൊരു വഴി കൂടിയാണ്.
കണ്ണിനടിയിലുള്ള കറുപ്പ് മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒരു വഴി കൂടിയാണ് ഇത്. കണ്ണിന് താഴെ കാണുന്ന രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവ് ആണ് കണ്ണിനടിയിലെ കറുപ്പിന് കാരണം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ഇത് മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.