അടുക്കളയിലെ സഹായകരമായ ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ വീട്ടിലെ ഗ്യാസ് ബർണർ കരി പിടിച്ചു വളരെ വൃത്തികേട് ആയ അവസ്ഥയിലാണ് കാണാൻ കഴിയുക. ഇതുകൊണ്ട് തന്നെ പലപ്പോഴും ഗ്യാസ് നഷ്ടം ഉണ്ടാക്കാനും കാരണമാകാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കകത്ത് എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്.
ഇത് എങ്ങനെ ക്ലീൻ ആക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്യാസ് ബർണർ എങ്ങനെ ക്ലീൻ ആക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല സ്വർണ നിറം ആക്കി മാറ്റുകയും ചെയ്യും. അതുപോലെതന്നെ ഗ്യാസ് സ്റ്റൗ ക്ലീൻ ആക്കുന്ന കാര്യങ്ങളും താഴെ പറയുന്നുണ്ട്. ഗ്യാസ് ബർണറിൽ ഭക്ഷണസാധനങ്ങൾ കയറിയിരിക്കുന്നത് വഴി പകുതി ഭാഗങ്ങൾ കാത്തത അവസ്ഥ ഉണ്ടാകാറുണ്ട്. ഈ സന്ദർഭങ്ങളിൽ ഇടയ്ക്ക് ക്ലീൻ ചെയ്യാം അതിനായി ആദ്യം തന്നെ റെഗുലെറ്റർ ഓഫാക്കുക.
പിന്നീട് സ്റ്റാവിലെ റിങ്ങും ബർണർ അഴിച്ചെടുക്കുക. ഇത് ക്ലീൻ ചെയ്യാനായി ആദ്യം തന്നെ ചൂട് വെള്ളം എടുക്കുക. ഒരു പാത്രത്തിൽ രണ്ട് ബർണർ ഇട്ട് ശേഷം നല്ല തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് മുങ്ങിക്കിടക്കുന്ന രീതിയിൽ വേണം ചൂടുവെള്ളം ഒഴിച്ചു കൊടുക്കാൻ. ഏകദേശം 10 20 മിനിട്ട് ഇട്ട് കൊടുത്ത ശേഷം രണ്ടു നാരങ്ങാനീര് ആണ് കുരു മാറ്റിയശേഷം ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് രണ്ട് കവർ eno ആണ്. ഇത് സൂപ്പർമാർക്കറ്റിൽ ലഭിക്കുന്ന ഒന്നാണ്.
ഇത് ഇട്ടുകൊടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇതിലെ ഹോളുകൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ ഇളകുകയും അഴുക്കുകൾ ഇളക്കി കിട്ടുകയും ചെയ്യുന്നതാണ്. അതുപോലെതന്നെ ലിക്വിഡ് ഉപയോഗിച്ച് സ്റ്റവ് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇങ്ങനെ ചെയ്താൽ സ്റ്റവ് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.