ശരീര ആരോഗ്യത്തിന് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വൃക്ക കളെ ബാധിക്കുന്ന രോഗങ്ങൾ എന്തെല്ലാം ആണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കും. കിഡ്നി ഫെയിലിയർ അവസ്ഥക്ക് കാര്യമാക്കുന്ന മറ്റ് ചില കാര്യങ്ങൾ എന്തെല്ലാം ആണ്. കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ചില കാര്യങ്ങൾ എന്തെല്ലാം ആണ് ഒഴിവാക്കേണ്ടത് എന്തെല്ലാമാണ്. അതിന് എത്രമാത്രം വെള്ളം കുടിക്കേണ്ടത് ഉണ്ട്.
ഇത്തരത്തിൽ ഭക്ഷണം ക്രമീകരിക്കുക നല്ല രീതിയിൽ തന്നെ വെള്ളം കുടിക്കുക ഇതെല്ലാം തന്നെ ശരീര ആരോഗ്യത്തിന് വളരെ സഹായിക്കുന്ന ഒന്നാണ്. വൃക്കകൾ ശരീരത്തിലെ രക്തം ശുദ്ധീകരിക്കാൻ വളരെ പ്രധാനപ്പെട്ട രണ്ട് അവയവങ്ങളാണ്. ഇതിന്റെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്നതാണ് ബീൻസ് എന്ന ഭക്ഷണപദാർത്ഥം. വൃക്കകൾ ബാധിക്കുന്ന അസുഖങ്ങൾ എന്തെല്ലാം ആണ്.
ഇതിന് കാരണമായി അവസ്ഥ എന്തെല്ലാമാണ്. കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന കാര്യങ്ങൾ എന്തെല്ലാമാണ്. എന്തെല്ലാമാണ് മാറ്റി നിർത്തേണ്ടത്. അതിന് എന്തുമാത്രം വെള്ളം കുടിക്കേണ്ടതുണ്ട്. ഈ രോഗം വന്ന് കഴിഞ്ഞാൽ വെള്ളം കുടിക്കുന്നതിൽ എന്തെങ്കിലും ശ്രദ്ധിക്കാൻ ഉണ്ടോ. ഇത് കുറയ്ക്കേണ്ട ആവശ്യകത ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ കുറിച്ചാണ് ഇവിടെ പങ്കുവെക്കുന്നത്. ബിപി ഉള്ള ആളുകൾക്ക് കുറച്ചുനാളുകൾ കഴിയുമ്പോൾ കിഡ്നി ഫെയിലിയാർ ഉണ്ടാകുന്ന അവസ്ഥ കാണാറുണ്ട്.
എന്നാൽ ഈ കാര്യത്തെ പറ്റി എല്ലാവർക്കും കൃത്യമായി അറിവ് ഉണ്ടാവണമെന്നില്ല. പരമാവധി വേദനസംഹാരികൾ മരുന്നുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. എന്ത് അസുഖം വന്നാലും യാതൊരു ആവശ്യവും ഇല്ലാതെ ആന്റിബയോട്ടിക്ക് എടുക്കുന്നത് കണ്ട വരാറുണ്ട്. ഇതുപോലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഏറ്റവും പ്രധാനം കൃത്യമായ അളവിൽ ജലാംശം ശരീരത്തിൽ ഉണ്ടാവാതെ പോകുന്നത് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.